Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നവരാത്രി ആഘോഷം ഇന്ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 10:07 pm IST
inKannur

തലശ്ശേരി: ശ്രീ ദുര്‍ഗ്ഗാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഇന്ന് മുതല്‍ 11 വരെ നടക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് പ്രഭാഷണം, നാളെ വൈകുന്നേരം 6 ന് ഭക്തിഗാനസുധ, 4 ന് വൈകുന്നേരം 6 ന് ഭജന, 5 ന് ശാസ്ത്രീയ സംഗീതം, 6 മുതല്‍ 8 വരെ തീയ്യതികളില്‍ വൈകുന്നേരം 6 ന് ഭജന, 9 ന് വൈകുന്നേരം പ്രഭാഷണം, ഗ്രന്ഥം വെപ്പ്, 10 ന് നവരാത്രി പൂജകള്‍, ഉച്ചക്ക് അന്നദാനം, രാത്രി 8 മണി വരെ പൂമൂടല്‍, വാഹനപൂജ, 11 ന് രാവിലെ 10 മണി മുതല്‍ വിദ്യാരംഭം എന്നിവ നടക്കും.

തലശ്ശേരി മണ്ണയാട് ശ്രീ ചിറക്കക്കാവ് ഭഗവതിക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഇന്ന് മുതല്‍ 11 വരെ നടക്കും. ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5 ന് പ്രഭാഷണം, തുടര്‍ന്ന് വിവിധ ദിവസങ്ങളിലായി ഭജന, ഓട്ടന്‍തുള്ളല്‍, വേദപുഷ്പാഞ്ജലി, വിവിധ കലാപരിപാടികള്‍, നവരാത്രി ദീപസമര്‍പ്പണം എന്നിവ ഉണ്ടായിരിക്കും.

കാവുംഭാഗം ഇടത്തട്ട ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഇന്ന് മുതല്‍ 11 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം ഇന്ന് മുതല്‍ 11 വരെ നടക്കും. കാവുംഭാഗം സ്വയംഭൂ ഗണപതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഇന്ന് മുതല്‍ 11 വരെ നടക്കും. ക്ഷേത്ര പ്രതിഷ്ഠാദിനമായ 11 ന് വിദ്യാരംഭവും വാഹനപൂജയും ഉറികലമുടക്കലും ഉച്ചക്ക് അന്നദാനവും ഉണ്ടായിരിക്കും.

ചിറക്കല്‍ പുഴാതി ശ്രീസോമേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഇന്ന് മുതല്‍ 11 രെ നടക്കും. 4 വരെ വൈകുന്നേരം 6.15 ന് കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഉണ്ണികൃഷ്ണവാര്യര്‍ പട്ടാന്നൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 5 ന് ശാസ്ത്രീയ സംഗീതാലാപനം, 6 ന് കുട്ടികളുടെ കലാപരിപാടികള്‍, 7 ന് അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, 8 ന് കുട്ടികളുടെ കലാപരിപാടികള്‍, 9 ന് സംഗീതക്കച്ചേരി, 10 ന് കാര്‍ത്യായനി പൂജ, ശാസ്ത്രീയ സംഗീതം, 11 ന് വിദ്യാരംഭം, ദീപാരാധന, ഭജന എന്നിവ നടക്കും.

കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 11 വരെ നടക്കും. എല്ലാദിവസവും സരസ്വതിപൂജ, 10 ന് മഹാനവമിപൂജ, ആയുധപൂജ, വാഹനപൂജ, 11 ന് രാവിലെ മുതല്‍ വിദ്യാരംഭം എന്നിവ നടക്കും.

ചൊവ്വ യാദവതതെരു ശ്രീ കാഞ്ചികാമാക്ഷിയമ്മന്‍ കോവിലില്‍ നവരാത്രിയാഘോഷത്തിന്റെ ഭാഗമായി നാളെ രാത്രി 8 മണിക്ക് സിനിമാറ്റിക് ഡാന്‍സ്, 4 ന് മെഗാഷോ, 5 ന് ഗാനമേള, 6 , 7 തീയ്യതികളില്‍ സിനിമാറ്റിക് ഡാന്‍സ്, 8, 9 തീയ്യതികളില്‍ ഗാനമേള, 9, 10 തീയ്യതികളില്‍ ഉച്ചക്ക് അന്നദാനം, 10 ന് നൃത്തസന്ധ്യ, വാഹനപൂജ, ആയുധപൂജ, രാത്രി 10 ന് മാവിളക്ക് പൂജ, 11 ന് രാവിലെ മുതല്‍ വിദ്യാരംഭം, വൈകുന്നേരം 6 ന് രഥോത്സവം എന്നിവ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.