Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

താളംതെറ്റി താലൂക്ക് ആശുപത്രി, ലാബിലെത്താന്‍ ദുരിത യാത്ര: ബ്ലഡ്ബാങ്കിന് ഫയലില്‍ സുഖനിദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 09:46 pm IST
in Pathanamthitta

തിരുവല്ല:താലൂക്ക് ആശുപത്രിയിലെ ലാബില്‍ പരിശോധനകള്‍ക്കായി എത്തണമെങ്കില്‍ രോഗികള്‍ ഒരുപാട് ദുരിതം അനുഭവിക്കണം.ആശുപത്രിയിലെ ഒപിയില്‍ എത്തുന്ന അവശരായ രോഗികള്‍ അടക്കം വളരെ ബുദ്ധിമുട്ടിയാണ് മോര്‍ച്ചറിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ലാബിലേക്ക് എത്തുന്നത്.ലാബിലേക്കുള്ള കുത്തനെ ഉള്ള ഇറക്കത്തില്‍ രോഗികള്‍ കാല്‍തെറ്റി വീഴുന്നതും സ്ഥിരംകാഴ്ചയാണ്.ഏറെ അവശരായവരെ വീല്‍ചെയറുകളില്‍ കൊണ്ടുവന്നാല്‍ തിരികെ പോകുമ്പോഴേക്കും വേദന ഇരട്ടിയാകും.

ഏറെ ബുദ്ധിമുട്ടിയാണ് ലാബിന്റെ പ്രവര്‍ത്തനം നടക്കുന്നത്.താല്‍കാലിക ജീവനക്കാരായി എട്ട് പേര്‍ ഉണ്ടെങ്കിലും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു .മൂന്ന് ഷിഫ്റ്റുകളായാണ് ഇവരുടെ ജോലി ക്രമീകരിച്ചിരിക്കുന്നത്.എന്നാല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിന് ആനുപാതികമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ചുറ്റുമുള്ള പ്രദേശം കാടുകയറി കിടക്കുന്നതിനാല്‍ രോഗികള്‍ക്ക് പുറമെ പാമ്പും പഴുതാരയും മുതലുള്ള ജീവികളും സജീവം.സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടി ഉയര്‍ത്തപെടുമെന്ന് പ്രതീക്ഷിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് വേണമെന്ന ആവശ്യവും ശക്തമാണ്.4വര്‍ഷം മുമ്പ് ആശുപത്രിക്കനുവദിച്ച ബ്ലഡ് ബാങ്ക് ബ്ലഡ് സ്‌റ്റോറേജ് യൂണിറ്റായാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ഒരു ബ്ലഡ് ബാങ്ക് മതിയെന്ന സര്‍ക്കാര്‍ തീരുമാനമാണ് തിരുവല്ല യൂണിറ്റിന് വിനയായത്. ബ്ലഡ് ബാങ്കിനായി എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ വര്‍ഷങ്ങളോളം ഉപയോഗിക്കാതിട്ടിരിക്കുകയായിരുന്നു. ഇവയില്‍ ചിലത് സ്‌റ്റോറേജ് യൂണിറ്റിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഒരു ബ്ലഡ് ബാങ്ക് മതിയെന്ന പുതിയ തീരുമാനം വന്നതോടെ താലൂക്കാശുപത്രിയുടെ കാര്യം അനിശ്ചിതത്വത്തിലായി.ഇതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ തരണം ചെയ്യാനുള്ള രക്തം ശേഖരിച്ച് വെ്ക്കാനുള്ള സൗകര്യവും താലൂക്ക് ആശുപത്രിയില്‍ ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.