Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നവരാത്രി പൂജാ മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 09:23 pm IST
in Kasargod

കാസര്‍കോട്: പുലിക്കുന്ന് ശ്രീ ജഗദംബാ ദേവി ക്ഷേത്ര നവരാത്രി മഹോത്സവം ഇന്നു മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ 7ന് ഗണപതിഹോമം, 1മുതല്‍ എല്ലാ ദിവസവും രാവിലെ 8ന് പൂജ, ഉച്ചക്ക് 12.30ന് മഹാപൂജ, രാത്രി 7ന് ഭജന, രാത്രി 8ന് ദുര്‍ഗ്ഗാപൂജ, 8.30ന് മഹാപൂജ എന്നിവ ഉണ്ടാകും. 6ന് രാവിലെ 9ന് ചണ്ഡികാഹോമം, ഉച്ചക്ക് അന്നദാനം, രാത്രി 8.30ന് നാടകം, 7ന് രാത്രി 8.30ന് ഗാനമേള, 8ന് രാത്രി 8.30ന് നാടന്‍ കലാമേള, 9ന് രാവിലെ 9ന് വിദ്യാ സരസ്വതി ഹോമം, ഉച്ചക്ക് 12.30ന് മഹാപൂജ, അന്നദാനം, രാത്രി 8ന് ദുര്‍ഗ്ഗാപൂജ, 8.30ന് മഹാപൂജ തുടര്‍ന്ന് കലാപരിപാടികള്‍, 10ന് രാവിലെ 11 വരെ വാഹനപൂജ, തുടര്‍ന്ന് ഭജന, ച്ചക്ക് 12.30ന് മഹാപൂജ, വൈകുന്നേരം 5ന് ധാര്‍മ്മികസഭ, രാത്രി 8ന് ദുര്‍ഗ്ഗാപൂജ, 8.30ന് ദീപാലങ്കാരപൂജ, മഹാപൂജ, 8.45ന് കോമഡിഷോ, 11ന് രാവിലെ 7ന് വിദ്യാരംഭം, ഉച്ചക്ക് 12.30ന് മഹാപൂജ, രാത്രി 8ന് ദുര്‍ഗ്ഗാപൂജ, മഹാപൂജ.

കാഞ്ഞങ്ങാട്: അജാനൂര്‍ ശ്രീമദ് പരഃശിവ വിശ്വകര്‍മ്മ ക്ഷേത്ത്രതിലെ നവരാത്രി പൂജാ മഹോത്സവം 1 മുതല്‍ 11 വരെ വിവിധ പൂജകളോടും ആധ്യാത്മിക കലാസാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഒന്നിന് രാവിലെ 10.30നും 11 മണിക്കുമിടയില്‍ ദീപം വെപ്പ്. വൈകുന്നേരം 6 മണിക്ക് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ വിളക്കുപൂജ, 7.30ന് ഭജന.

എല്ലാ ദിവസവും രാത്രി 7.30ന് ഭജന, 8ന് രാത്രി 7.30ന് ഭക്തിഗാനസുധ, 9ന് രാവിലെ 11.22നും 12.30നും ഇടയില്‍ ഗ്രന്ഥം വെയ്‌പ്പ്, രാത്രി 7.30ന് ഭജന, 10ന് മഹാനവമി ദിനത്തില്‍ രാത്രി 7.30 ഭജന, 11ന് വിജയദശമി ദിനത്തില്‍ രാവിലെ 10.22 മുതല്‍ 11.30വരെയുള്ള മുഹൂര്‍ത്തതില്‍ വിദ്യാരംഭം, ഉച്ചയ്‌ക്ക് 2 മണിക്ക് ഗ്രന്ഥം എടുപ്പ് തുടര്‍ന്ന് അന്നദാനം.

കളനാട്: കട്ടക്കാല്‍ ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി കാലഭൈരവ കുടുംബക്ഷേത്ര നവരാത്രി മഹോത്സവം ഇന്ന് മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ 7ന് ഗണപതിഹോമം, 11 വരെ എല്ലാ ദിവസവും ഉച്ചക്ക് പൂജ. വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി 8ന് ഭജന, രാത്രിപൂജ, ദര്‍ശനം, 7ന് ഉച്ചക്ക് അന്നദാനം, രാത്രി കലാനൃത്തങ്ങള്‍, പുലര്‍ച്ചെ 4ന് മംഗളസ്‌നാനം, 10ന് രാവിലെ ആയുധപൂജ, 11ന് രാവിലെ 9ന് വിദ്യാരംഭം.

കാസര്‍കോട്: കുംജരകാന ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്ര ശരന്നവരാത്രി മഹോത്സവം ഇന്ന് മുതല്‍ 11 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10നും, വൈകുന്നേരം 6.30നും ഭജന. 8ന് രാവിലെ 10ന് സംഗീതാര്‍ച്ചന, ഉച്ചക്ക് 2ന് യക്ഷഗാന ബയലാട്ടം, 9ന് ഉച്ചക്ക് 12ന് സംഗീതാര്‍ച്ചന, 10ന് രാവിലെ 10ന് യക്ഷഗാനകൂട്ടം, ഉച്ചക്ക് 2ന് നൃത്ത്യപരിപാടി, 11ന് രാവിലെ 10.30ന് ധാര്‍മ്മികസഭ, ഉച്ചക്ക് 2ന് നൃത്ത്യപരിപാടി, വൈകുന്നേരം 7ന് ഏകവ്യക്തി നാടകം

നീലേശ്വരം: കൊട്രച്ചാല്‍ ശ്രീ കൊടുങ്ങല്ലൂരമ്മ ദേവീ ക്ഷേത്ര നവരാത്രി മഹോത്സവം 9 മുതല്‍ 11 വരെ നടക്കും. 9ന് രാവിലെ 9.30ന് സര്‍വ്വൈശ്വര്യ വിളക്കുപൂജ, ഗ്രന്ഥംവെപ്പ്, 10ന് വാഹനപൂജ, 11ന് രാവിലെ 7 മുതല്‍ വിദ്യാരംഭം, 12മണിക്ക് ഉച്ചപൂജ, 1ന് അന്നദാനം, വൈകുന്നേരം ദീപാരാധന, അത്താഴപൂജ.

നീലേശ്വരം: വള്ളിക്കുന്ന് ശ്രീ മഹേശ്വരി ക്ഷേത്ര നവരാത്രി ആഘോഷം വിവിധ പരിപാടികളോടെ നടക്കും. മഹാഗണപതിഹോമം, ഭക്തിഗാന സംഗമം, ഭക്തിഗാനമേള, സത്സംഗ്, നൃത്ത നൃത്യങ്ങള്‍, തിരുവാതിര, ലളിത സഹസ്രനാമാര്‍ച്ചന, ഭജന, വാഹനപൂജ, വിദ്യാരംഭം എന്നിവ ഉണ്ടാകും.

നീലേശ്വരം: മരക്കാപ്പ് കടപ്പുറം ശ്രീ മൂകാംബിക ക്ഷേത്ര നവരാത്രി ആഘോഷം ഇന്ന് മുതല്‍ 11വരെ നടക്കും. വിശേഷാല്‍ പൂജകള്‍, നിറമാല, ദുര്‍ഗ്ഗാഷ്ടമി നാളില്‍ അഭിഷേകം, മലര്‍നിവേദ്യം, ഗ്രന്ഥപൂജ എന്നിവയും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാഹനപൂജ, വിദ്യാരംഭം, 11ന് ഉച്ചക്ക് അന്നദാനവും ഉണ്ടാകും.

ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര നവരാത്രി ആഘോഷം ഇന്ന് മുതല്‍ 11വരെ നടക്കും. എല്ലാ ദിവസവും സന്ധ്യാദീപം മുതല്‍ രാത്രി 9വരെ വിവിവിധ ഭജന സംഘങ്ങളുടെ ഭജന, രാത്രി 8ന് ദേവീപൂജ, 9ന് അത്താഴപൂജ, പ്രസാദവിതരണം, 9ന് ഗ്രന്ഥംവെപ്പ്, 10ന് വാഹനപൂജ, 11ന് വിദ്യാരംഭം, എഴുത്തിനിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.