Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഫെവികോളിലും ലഹരി കണ്ടെത്തി പുതുതലമുറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 10:21 am IST
inMalappuram

പെരിന്തല്‍മണ്ണ: വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പന വ്യാപകമായി നടക്കുന്ന പെരിന്തല്‍മണ്ണ മേഖലയില്‍ ലഹരിയുടെ അമ്പരിപ്പിക്കുന്ന പുതുപുത്തന്‍ രീതികള്‍. വെട്ടത്തൂര്‍, തെക്കന്‍മല കവല, കാപ്പ്, മേല്‍കുളങ്ങര ഭാഗങ്ങളില്‍ ലഹരിക്ക് വേണ്ടി ഫെവികോള്‍ എന്ന പശ ഉപയോഗിക്കുന്നതായി കണ്ടെത്തി. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ് അധികവും ഫെവികോളില്‍ ലഹരി കണ്ടത്തുന്നത്. വെട്ടത്തൂര്‍ പ്രദേശത്തെ ജനകീയ കൂട്ടായ്‌മ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. പ്ലാസ്റ്റിക്ക് പോലുള്ള കവറുകളില്‍ ഫെവികോള്‍ ഒഴിച്ച് ചൂടാക്കി അതില്‍ നിന്നും പുറത്തു വരുന്ന ഗന്ധം വലിച്ചു കയറ്റിയാണ് ഇതില്‍ നിന്നും ലഹരി കണ്ടെത്തുന്നത്. ഇത്തരം സാധനങ്ങള്‍ കിട്ടാത്ത അവസരങ്ങളില്‍ എഴുത്ത് മായിക്കുന്ന വെറ്റനര്‍ ഉപയോഗിച്ചും പാരസെറ്റാമോള്‍ പോലുള്ള ഗുളികളും ലഹരിയായി ഉപയോഗിക്കുന്നു. അത് ഉപയോഗിക്കുന്ന രീതി വാര്‍ത്തയില്‍ ജന്മഭൂമി ഉള്‍പ്പെടുത്തുന്നില്ല.

പ്രായ പൂര്‍ത്തിയാവാത്ത കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധിക്യതര്‍ മുന്നോട്ട് വരാത്തതാണ് ഇവര്‍ക്ക് പ്രോത്സാഹനമാകുന്നത്. അന്യസംസ്ഥാന തൊഴിലാളികളെന്ന പേരില്‍ നാട്ടില്‍ എത്തിയവരില്‍ ചിലരാണ് ഇത്തരം പദാര്‍ത്ഥകള്‍ വില്‍ക്കുന്നത്. കഞ്ചാവ് വാറ്റിയെടുത്ത ഒരുതരം പാനീയവും പാല്‍കായത്തിന്റെ ഗന്ധമുള്ള ഗുളികളും അമിതമായി ഉപയോഗിക്കുന്നുണ്ട്.

ഇതിനെ കുറിച്ച് മനസിലാക്കാനോ പിടിച്ചെടുക്കാനോ അധിക്യതര്‍ക്ക് സാധിക്കാത്തതും ഇത്തരക്കാര്‍ക്ക് സഹായമാകുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലവും പരിസരവും വേണ്ടവിധം പരിശോധന നടത്തിയാല്‍ ഇതിനെ തടയാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് തന്നെയുള്ള ചില മുതിര്‍ന്ന കഞ്ചാവ് വില്‍പ്പനക്കാരുടെ സഹായത്തോടെയാണ് കച്ചവടം പൊടിപൊടിക്കുന്നത്, വളരെ കുറഞ്ഞ കാലങ്ങള്‍ കൊണ്ടാണ് വെട്ടത്തൂരില്‍ മയക്കു മരുന്ന് കച്ചവടക്കാര്‍ പിടിമുറുക്കാന്‍ തുടങ്ങിയത്. രണ്ട് ഹൈസ്‌കൂളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള വെട്ടത്തുരില്‍ ഹാഷിഷും ബ്രൗണ്‍ ഷുഗറും അടക്കമുള്ള മയക്കുമരുന്നുകള്‍ സുലഭമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ അകാരണമായി ദേഷ്യെപ്പടുകയോ, സംസാരമോ പ്രസരിപ്പോയില്ലാതെ മൂകമായി ഇരിക്കുകയോ ചെയ്യുന്നതായും, വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അമിത വേഗതയും ഉണ്ടാവുന്നതായും നാട്ടുകാര്‍ പറയുന്നു. പുതുതലമുറയെ മയക്കു മരുന്നുകളുടെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ അധികൃതര്‍ മുന്നോട്ട് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Health

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Health

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.