Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

രോഗികള്‍ ദുരിതത്തില്‍ മെഡിക്കല്‍ കോളേജില്‍ തുണികള്‍ ഉണക്കുന്നത് കമ്പിവേലിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 10:23 pm IST
inKottayam

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് തുണികള്‍ വിരിക്കരുതെന്ന ബോര്‍ഡിന്കീഴില്‍ വേലികളില്‍ തുണികള്‍ ഉണക്കാന്‍ വിരിച്ച് രോഗികളുടെ കൂട്ടിരിപ്പുകാര്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കിടപ്പ് രോഗികളുടെ വാര്‍ഡിന്റെ മുന്‍വശത്തുള്ള ഇരുമ്പുവേലികളിലാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വസ്ത്രങ്ങള്‍ അലക്കി ഉണക്കാന്‍ വിരിച്ചിരിക്കുന്നത്.

ഈ ഭാഗത്ത് റോഡിന്റെ ഒരുവശം മുഴുവന്‍ ഇരുമ്പുവേലി സ്ഥാപിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ വിരിക്കാതിരിക്കാന്‍ കമ്പിമുള്ളും വലിച്ചിട്ടുണ്ട്. രണ്ടുവശങ്ങളിലും ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ബോര്‍ഡില്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു. ഇവിടെ തണികള്‍ വിരിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കാരുണ്യ മെഡിക്കല്‍ സ്‌റ്റോറിന്റെ മുമ്പിലുള്ള മൈതാനത്തും റോഡിന്റെ വലതുവശത്തുള്ള അഴകളിലും വിരിച്ചുണക്കുക. ഇവിടെ തുണികള്‍ നഷ്ടപ്പെട്ടാല്‍ യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

കാരുണ്യ മെഡിക്കല്‍ സ്റ്റോറിന്റെ മുമ്പിലുള്ള മൈതാനം പേവാര്‍ഡുകളുടെ പുറകുവശമാണ്. കെട്ടിടം പണിയാന്‍ തറകെട്ടിയും പില്ലര്‍ വാ ര്‍ത്തും വലിയകുഴികള്‍ നിര്‍മ്മിച്ചും കിടക്കുന്ന സ്ഥലമാണിത്. വാര്‍ക്കക്കമ്പികള്‍ മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്നു. കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം കൂടിയാണീസ്ഥലം.

എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വരുന്നവരാണ് രോഗികളിലേറെയും. ഇവര്‍ക്ക് ഈ സ്ഥലത്തെപ്പറ്റി യാതൊരു പരിചയവുമില്ല.

ഇവര്‍ ഇപ്പോള്‍ പറഞ്ഞ മൈതാനത്ത് തുണി ഉണക്കാന്‍ വന്നാല്‍ കുഴിയില്‍ വീണോ ഇഴജന്തുക്കള്‍ കടിച്ചോ അപകടം ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. റോഡിന്റെ വലതുവശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതുകൊണ്ട് അവിടെയും തുണിവിരിക്കാന്‍ കഴിയുന്നില്ല.

അതുകൊണ്ട് കാര്‍ഷെഡിലും വേലിക്കുമുകളിലുമൊക്കെയായി കൂട്ടിരിപ്പുകാര്‍ തുണികള്‍ ഉണക്കാന്‍ വിരിക്കുന്നത്. നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ ഉചിതമായ മറ്റുസ്ഥലങ്ങള്‍ സൗകര്യപ്പെടുത്തുവാനും അധികൃതര്‍ ശ്രമിക്കണം. മറ്റുസൗകര്യമില്ലാത്തതുകൊണ്ടാണ് ഇവിടെ തുണിഉണക്കാന്‍ ഇടുന്നതെന്നായിരുന്നു ചേര്‍ത്തലയില്‍ നിന്നും വന്ന ഒരു കൂട്ടിരിപ്പുകാരി പറഞ്ഞത്. സൗകര്യപ്രദമായ സ്ഥലത്ത് ആവശ്യമായ അഴകള്‍ നിര്‍മ്മിച്ച് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. എങ്കില്‍ മാത്രമേ ആശുപത്രിയുടെ മുഖം വികൃതമാക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

പുതിയ വാര്‍ത്തകള്‍

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.