Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം നവരാത്രി ആഘോഷം നാളെ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 10:22 pm IST
inKannur

ഇരിട്ടി: മുഴക്കുന്നു മൃദംഗശൈലേശ്വരി ക്ഷ്വേത്രത്തിലെ നവരാത്രി ആഘോഷത്തിന് നാളെ തുടക്കം. ഉത്സവത്തോടനുബന്ധിച്ചു കലാ-സാംസ്‌കാരിക സമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, നൃത്തനൃത്യങ്ങള്‍, കഥകളി, നവരാത്രി സംഗീതോത്സവം, സംഗീത കച്ചേരി, ഭക്തിഗാനസുധ, വേദ മന്ത്രാര്‍ചന, സംഗീതസദസ്സ് തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ 9 ദിവസങ്ങളിലായി ക്ഷേത്രത്തില്‍ നടക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, കാവ്യാ മാധവന്‍ അടക്കമുള്ള പ്രശസ്തരായ താരനിരകള്‍ എന്നിവര്‍ ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും.

ആഘോഷത്തത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എ അഡ്വ.സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിക്കും. മൃദംഗ ശൈലെശ്വരി ഭക്തിഗാനത്തിന്റെയും മൃദംഗശൈലം ഡോക്യുമെന്ററിയുടെയും പ്രകാശനം കാവ്യാ മാധവന്‍ നിര്‍വഹിക്കും. കലാസന്ധ്യയുടെ ഉദ്ഘാടനം ഗായകന്‍ ദേവദാസ് എറണാകുളം നിര്‍വഹിക്കും. പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മ അനുഗ്രഹ ഭാഷണം നടത്തും. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന, സി.കെ.രവി തുടങ്ങിയവര്‍ പ്രസംഗിക്കും. ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍ കൈലാസ് സ്വാഗതവും, എക്‌സിക്യുട്ടീവ് ഓഫീസര്‍ എ.വി.അശോകന്‍ നന്ദിയും പറയും. തുടര്‍ന്ന് 7 മണിമുതല്‍ കുച്ചുപ്പുടി, ഭരതനാട്യം, തുടങ്ങിയ നൃത്ത നൃത്യങ്ങള്‍ അരങ്ങേറും.

3 ന് വൈകുന്നേരം 4.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ടി.രാമരാജന്‍ അദ്ധ്യക്ഷത വഹിക്കും. വിനയന്‍ കാക്കയങ്ങാട് ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. തുടര്‍ന്ന് രേണുക രവിവര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന കഥകളി, ഭരതശ്രീ കലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറും. 4ന് വൈകുന്നേരം സാംസ്‌കാരിക സമ്മേളനം, പ്രഭാഷണം, തുടര്‍ന്ന് ഭക്തിഗാനസുധ, നൃത്ത നൃത്യങ്ങള്‍, 5ന് വൈകുന്നേരം പുറനാട്ടുകര ശ്രീരാമ കൃഷ്ശ്രണാശ്രമം അദ്ധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദയുടെ പ്രഭാഷണം, 6ന് വൈകുന്നരം കെ.കെ.ചൂളിയാടിന്റെ അധ്യാത്മിക പ്രഭാഷണം, ഭജനമാല, നൃത്ത നൃത്യങ്ങള്‍, 7ന് വൈകുന്നേരം രാഹുല്‍ ഈശ്വര്‍ നടത്തുന്ന പ്രഭാഷണം, നൃത്തനൃത്യങ്ങള്‍, ഭക്തിഗാന സുധ എന്നിവ നടക്കും.

8ന് രാവിലെ 8 മണിമുതല്‍ സംഗീതാര്‍ച്ചന നടക്കും. വൈകുന്നരം പി.എസ്.മോഹന്‍ കൊട്ടിയൂരിന്റെ പ്രഭാഷണം, തുടര്‍ന്ന് കലാസന്ധ്യ, നൃത്ത നൃത്യങ്ങള്‍ എന്നിവ അരങ്ങേറും. 9ന് രാവിലെ സായി വേദവാഹിനി അവതരിപ്പിക്കുന്ന വേദ പുഷ്പാഞ്ജലി, 10മണി മുതല്‍ 12 മണിവരെ ശങ്കര്‍ സുരേഷ് അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന എന്നിവയും നടക്കും. വൈകുന്നേരം 4.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യ ഭാഷണം നടത്തും. മലബാര്‍ ദേവസ്വം പ്രസിഡന്റ് സജീവ് മാറോളി അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നൃത്ത നൃത്യങ്ങള്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, എന്നിവ നടക്കും. 10ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എംപി പി.കെ.ശ്രീമതി അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലാസന്ധ്യ, സുമാ സുരേഷ് അവതരിപ്പിക്കുന്ന വീണക്കച്ചേരി എന്നിവയും വിജയദശമി ദിവസമായ 11ന് രാവിലെ വിശേഷാല്‍ പൂജകള്‍, വിദ്യാരംഭം എന്നിവയും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.