Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഴിമതി തുറന്നു സമ്മതിച്ച് മട്ടന്നൂര്‍ നഗരസഭയുടെ പത്രക്കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 10:22 pm IST
inKannur

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ ഉദ്യോഗസ്ഥരും ഭരണക്കാരും ചില ഏജന്റുമാര്‍ വഴി അഴിമതിയും കൈക്കൂലിയും കൈപ്പറ്റുന്നതായി തുറന്നു സമ്മതിച്ച് മട്ടന്നൂര്‍ നഗരസഭയുടെ പത്രക്കുറിപ്പ്. സിപിഎം ഭരണം നടത്തുന്ന മട്ടന്നൂര്‍ നഗരസഭയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനളുള്‍പ്പെടെ വന്‍കൈക്കൂലി വാങ്ങുന്നതായും ഉദ്യോഗസ്ഥര്‍ അനധികൃത നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയുമാണെന്ന ബിജെപിയടക്കമുളള സംഘടനകളുടെ ആരോപണം ശരിവെയ്‌ക്കുന്ന തരത്തിലാണ് നഗരസഭ പണം കൈപ്പററുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും ഏജന്റുമാര്‍ക്കെതിരേയും വിരല്‍ ചൂണ്ടിക്കൊണ്ട് കഴിഞ്ഞ ദിവസം പത്രക്കുറിപ്പിറക്കിയത്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജീവനക്കാര്‍ക്ക് നല്‍കാന്‍ എന്നു പറഞ്ഞ് പൊതുജനങ്ങളില്‍ നിന്നും പണം കൈപ്പറ്റുന്ന ചില ഏജന്റുമാര്‍ പ്രവര്‍ത്തിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതായാണ് നഗരസഭ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. കൂടാതെ കെട്ടിട നിര്‍മ്മാണ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചിലര്‍ പണം കൈപ്പറ്റുന്നതായും അവിഹിതമായ കാര്യങ്ങള്‍ക്കായി ചില അപേക്ഷകര്‍ നഗരസഭാ ജീവനക്കാര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്യുന്നതായി മനസ്സിലാക്കുന്നതായും സിപിഎം നേതാവും നഗരസഭാ ചെയര്‍മാനുമായ ഭാസ്‌ക്കരന്റെ കൈയ്യൊപ്പോടു കൂടിയ പത്രക്കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പൊതുജനങ്ങള്‍ വിവിധ ജനന മരണ സര്‍ട്ടിഫിക്കറ്റ്, വിവിധ സാമൂഹ്യ സുരക്ഷാപെന്‍ഷനുകള്‍ക്കുള്ള അപേക്ഷകള്‍, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുള്ള അപേക്ഷകള്‍, മറ്റ് വിവിധ വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ എന്നിവ സമര്‍പ്പിക്കുമ്പോള്‍ പരാതിയോ ആക്ഷോപമോ ഉണ്ടെങ്കില്‍ സെക്രട്ടറിയെയോ ചെയര്‍മാനെയോ അറിയിക്കണമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം നേതൃത്വം നല്‍കുന്ന ഭരണ സമിതിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് നഗരസഭയില്‍ അഴിമതിയും സ്വജനപക്ഷപാതവും തുടര്‍ന്നുവരികയാണെന്ന ആരോപണം കാലങ്ങളായി നിലനില്‍ക്കുകയാണ്. ഈ ആരോപണങ്ങള്‍ ശരിയാണെന്ന് സ്വയം സമ്മതിക്കുന്നതരത്തിലുള്ള ചെയര്‍മാന്റെ കത്ത് ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കുകായണ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നഗരസഭയുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികളെ വെള്ളപൂശാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ചെയര്‍മാന്റെ പുതിയ സര്‍ക്കുലര്‍ എന്നാണ് സൂചന.

തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയില്‍ മാര്‍ച്ച് 31ന് എല്ലാ വര്‍ഷവും പാസാക്കേണ്ട ബജറ്റ് പോലും നിലവിലുള്ള ഭരണസമിതി പാസാക്കാതെ നഗരസഭയില്‍ ഭരണപ്രതിസന്ധി നിലനില്‍ക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും യഥാവിധി നടക്കാത്ത സ്ഥിതിയാണ് നഗരസഭാ പരിധിയിലുള്ളത്. കാലാവധി അവസാനിക്കാന്‍ ഒരുവര്‍ഷം മാത്രം ബാക്കിയുള്ള നഗരസഭക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.