Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

താളംതെറ്റി താലൂക്ക് ആശുപത്രി; സംസ്‌കരണ പ്ലാന്റ് ഫയലില്‍ ഒതുങ്ങി: രോഗം വിതറി മാലിന്യകൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 09:21 pm IST
in Pathanamthitta

തിരുവല്ല:മാലിന്യനീക്കം നിലച്ചതിനെത്തുടര്‍ന്ന് താലൂക്ക് ആശുപത്രി പരിസരം ചീഞ്ഞു നാറുന്നു.ആശുപത്രിയില്‍ രോഗികള്‍ കിടക്കുന്ന ഭാഗങ്ങളില്‍ അടക്കം മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.മാലിന്യ സംസ്‌കരണ പ്ലാന്റ് അടക്കം വിഭാവന ചെയ്തിരുന്നെങ്കിലും അവ പേപ്പര്‍ പദ്ധതികളായി മാറി.8 ലക്ഷം രൂപ ഇതിനായി നഗരസഭ വകയിരുത്തിയെങ്കിലും നടപടി ഒന്നും ആയില്ല.നിലവില്‍ ബയോഗ്യാസ്പ്ലാന്റ് ഉ ണ്ടെ ങ്കിലും പ്രവര്‍ത്തന രഹിതമാണ്.

പ്ലാസ്്റ്റിക് വിമുക്ത മേഖല എന്ന് ബോര്‍ഡ് വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് കുമിഞ്ഞ് കൂടുകയാണ്. മതിയായ ശുചീകരണ തൊഴിലാളികള്‍ ഇല്ലാത്തതും പ്രദേശത്തെ മാലിന്യപ്രശ്‌നത്തിന് ഇടയായി.പോസ്റ്റ്‌മോര്‍ട്ടത്തിന്റേതും ശസ്ത്രക്രിയയുടേതും അടക്കുമളള മാലിന്യങ്ങള്‍ ഇപ്പോഴും ആശുപത്രിപരിസരം മലിനമാക്കുകയാണ്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയന്ത്രണത്തിലുളള ഇമേജാണ് ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ ഏറ്റെടുത്തു കൊണ്ടുപോകുന്നത്. ഇവിടെയുണ്ടായ തൊഴില്‍ത്തര്‍ക്കമാണ് മാലിന്യനീക്കം തടസപ്പെടാന്‍ ഇടയാക്കിയിട്ടുളളത്. പ്ലാസ്റ്റിക് കൂടുകളില്‍ കെട്ടിയ നിലയിലുളള മാലിന്യത്തില്‍നിന്നും ഉയരുന്ന ദുര്‍ഗന്ധം മൂലം മൂക്ക് പൊത്താതെ ആശുപത്രിക്ക് മുന്നിലൂടെ കടന്നു പോകാനാകാത്ത അവസ്ഥയാണ്. പ്രധാന കവാടത്തിനു സമീപത്തായി കുന്നൂകൂടി കിടക്കുന്ന മാലിന്യത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം രോഗികള്‍ അടക്കമുളളവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനും ശസ്ത്രക്രിയയ്‌ക്കും ശേഷമുള്ള ശരീര ഭാഗങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നും ഉയരുന്ന അസഹ്യമായ ദുര്‍ഗന്ധം നീക്കാന്‍ ആശുപത്രി അധികൃതര്‍ ക്ലോറിനേഷന്‍ ഉള്‍പ്പടെയുളളവ ചെയ്യുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല.ഇവയ്‌ക്ക് പുറമേ ലബോറട്ടിയില്‍നിന്നുളള മാലിന്യങ്ങളും ഇവിടെ കെട്ടിക്കിടക്കുന്നത് ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്.മാലിന്യത്തില്‍ നിന്നും ഉയരുന്ന കടുത്ത ദുര്‍ഗന്ധം മൂലം വാര്‍ഡുകളില്‍ ചികില്‍സ തേടിയിട്ടുളള രോഗികളില്‍ പലരും ആഹാരം പോലും കഴിക്കാനാകാത്ത അവസ്ഥയിലാണ്. കുട്ടികളുടെ വാര്‍ഡിന് സമീപത്തായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാത്തത് വന്‍ ആരോഗ്യ പ്രശനങ്ങള്‍ക്ക് ഇടനല്‍കിയേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.