Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുടുംബശ്രീ വിപണന കേന്ദ്രവും മത്സ്യമാര്‍ക്കറ്റും മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 07:14 pm IST
inKasargod

നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ തലതിരിഞ്ഞ പരിഷ്‌കാരം. ലക്ഷക്കണക്കിന് രൂപ ചിലവിട്ട് നിര്‍മ്മിച്ച ഭക്ഷ്യശേഖരണ കേന്ദ്രങ്ങളെ മാലിന്യ ശേഖരണ കേന്ദ്രങ്ങളാക്കാന്‍ തീരുമാനിച്ചപ്പോള്‍ കോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച മാലിന്യ സംസ്‌കരണ കേന്ദ്രത്തെ ഭക്ഷ്യോല്‍പാദന കേന്ദ്രമാക്കുകയും ചെയ്തു. പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന കേന്ദ്രങ്ങളാക്കാന്‍ നഗരസഭ കണ്ടെത്തിയിരിക്കുന്നത് തെരുവിലെ കുടുംബശ്രീ വിപണന കേന്ദ്രവും പേരോലിലെ മത്സ്യമാര്‍ക്കറ്റുമാണ്. അതേസമയം മാലിന്യം സംസ്‌കരിക്കാന്‍ ചിറപ്പുറത്ത് നിര്‍മ്മിച്ച മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ജൈവ കൃഷി നടത്താനും തീരുമാനിച്ചു. ഉപയോഗമില്ലാത്ത കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയാണ് ഈ മാലിന്യ ശേഖരണ കേന്ദ്രങ്ങളില്‍ സ്വീകരിക്കുക. സ്വീകരണ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ തന്നെ ആക്രികടകള്‍ അനധികൃതമാണെന്ന് പറഞ്ഞ് പൂട്ടിച്ചാണ് നഗരസഭ തന്നെ മാലിന്യ സംസ്‌കരണ കേന്ദ്രവും തുറക്കുന്നത്.

ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റ് കാടുപിടിച്ചും, നവീകരിച്ച കുടുംബശ്രീ വിപണന കേന്ദ്രം കാഴ്‌ച്ച വസ്തുവായും നില്‍ക്കുമ്പോള്‍ അവയെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് പകരം മാലിന്യ സംസ്‌കരണ കേന്ദ്രമാക്കി മാറ്റുന്നത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരം തലതിരിഞ്ഞ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ നഗരസഭയുടെ ലക്ഷക്കണക്കിന് രൂപയുടെ ഫണ്ടാണ് പാഴായി പോകുന്നതെന്ന് ആരോപണം ഉയരുകയും ചെയ്തു. കുടുംബശ്രീയുടെ വിപണന കേന്ദ്രം നോക്കു കുത്തിയായി നില്‍ക്കുമ്പോഴാണ് ആയിരക്കണക്കിന് രൂപ ചിലവിട്ട് നഗരസഭാ ഓഫീസിന് മുമ്പില്‍ താല്‍ക്കാലിക ഷെഡ്ഡ് പണിത് ഓണച്ചന്തയൊരുക്കിയത്. മാത്രമല്ല, ഇപ്പോള്‍ ആഴ്ച ചന്ത നടത്തുന്നതും ഇതു പോലെ തന്നെയാണ്. ഭരണപക്ഷത്തിന്റെ തലതിരിഞ്ഞ നയത്തിനെതിരെ പ്രതിപക്ഷവും മൗനം പാലിക്കുന്നു. അതേ സമയം തെരുവ് റോഡിലെ ജനസാന്ദ്രമായ മേഖലയിലുള്ള കുടുംബശ്രീ വിപണന കേന്ദ്രത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നതിനെതിരെ തദ്ദേശവാസികളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വരും കാലങ്ങളില്‍ ഇതിനെ പൂര്‍ണമായ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റുമോയെന്ന ആശങ്കയിലാണ് പരിസരവാസികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.