Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നവരാത്രി പൂജാ മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 07:13 pm IST
in Kasargod

കാസര്‍കോട്: പേട്ടെ ശ്രീ വെങ്കട്ടരമണ ക്ഷേത്ര നവരാത്രി മഹോത്സവം 1 മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ 8ന് ഗണപതിഹോമം, നവകാഭിഷേകം, മഹാപൂജ, വൈകുന്നേരം 7ന് ഭജന, 2ന് രാവിലെ 9ന് ഭജന. വൈകുന്നേരം 7ന് ഭജന, 3,4,5 തീയ്യതികളില്‍ വൈകുന്നേരം 7ന് ഭജന, 6ന് വൈകുന്നേരം 7ന് നൃത്യവൈവിധ്യ, 7ന് വൈകുന്നേരം 7ന് യക്ഷഗാന താളമദ്ദള, 8ന് അലങ്കാരപൂജ, വൈകുന്നേരം 7ന് യക്ഷഗാന ബയലാട്ടം, 9ന് രാവിലെ 9ന് ഭജന, വൈകുന്നേരം 7ന് യക്ഷഗാന ബയലാട്ടം, 10ന് രാവിലെ ആയുധപൂജ, വൈകുന്നേരം 6ന് വിശ്വരൂപ ദര്‍ശനംസ വൈകുന്നേരം 7ന് നൃത്യപരിപാടി, രാത്രി 9.30ന് മഹാപൂജ, 10ന് ഉത്സവബലി, ഘോഷയാത്ര, 11ന് രാവിലെ കതിര് നിറക്കല്‍, ഉച്ചക്ക് നവാന്നം, വൈകുന്നേരം 5ന് സംഗീതസേവ, രാത്രി 9.30ന് ഘോഷയാത്ര, രാത്രി 11.30ന് കട്ടപൂജ, രാത്രി 12ന് ദര്‍ശനബലി, മഹാപൂജ.

പരവനടുക്കം: തായത്തൊടി ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്ര നവരാത്രി പൂജ 1 മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ ഗണപതിഹോമം, പൂജാരംഭം, ഉച്ചപൂജ, അന്നദാനം, വൈകുന്നേരം 5ന് ഭജന, തുടര്‍ന്ന് രാത്രിപൂജ. 2ന് രാവിലെ 10.30ന് ഭജന, വൈകുന്നേരം 6ന് ഭജന, 3ന് രാവിലെ 11ന് സദ്ഗ്രന്ഥ പാരായണം, 4ന് രാവിലെ 10.30ന് ധാര്‍മ്മിക പ്രഭാഷണം, 5ന് രാവിലെ 6ന് ചണ്ഡികാശാന്തി ഹോമം, 11ന് പൂര്‍ണ്ണാഹുതി, തുടര്‍ന്ന് തായമ്പക, രാത്രി 10ന് മഹാപൂജ, 6ന് രാവിലെ 11ന് സദ്ഗ്രന്ഥ പാരായണം, 7,8 തീയ്യതികളില്‍ രാവിലെ പൂജ, 9ന് രാവിലെ 10ന് ഭജന, വൈകുന്നേരം 6ന് സംഗീതാര്‍ച്ചന, 10ന് രാവിലെ ആയുധപൂജ, വാഹനപൂജ, ഉച്ചപൂജ, അന്നദാനം, 11ന് രാവിലെ 5ന് സരസ്വതി പൂജ, വിദ്യാരംഭം, ഉച്ചപൂജ, 9,10,11 തീയ്യതികളില്‍ ഉച്ചക്ക് 1.30ന് ശ്രീമദ് ദേവീ ഭാഗവത പാരായണം, 1 മുതല്‍ 11 വരെ ഉച്ചപൂജക്കു ശേഷം അന്നദാനം, വൈകുന്നേരം 6ന് ഭജന, രാത്രി 8ന് പൂജ എന്നിവ ഉണ്ടാകും.

കാസര്‍കോട്: കൊറക്കോട് ശ്രീ ദുര്‍ഗ്ഗാപരമേശ്വരി സുബ്രഹ്മണ്യ ക്ഷേത്ര നവരാത്രി മഹോത്സവം 1 മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ ഗണപതിഹോമം, ഉച്ചക്ക് അന്നദാനം, 2ന് ഉച്ചക്ക് 1ന് പൂജ, 3ന് ഉച്ചക്ക് അന്നദാനം, 1 മുതല്‍ 10 വരെ ഉച്ചക്ക് 1ന് പൂജ, രാത്രി 8ന് ഭജന, രാത്രി 9ന് പൂജ എന്നിവ ഉണ്ടാകും. 11ന് രാവിലെ 8.30ന് അക്ഷരാഭ്യാസം, ഉച്ചക്ക് 1ന് പൂജ, രാത്രി 8ന് ഭജന, രാത്രി 10ന് പൂജ, പ്രസാദവിതരണം.

കാസര്‍കോട്: കാള്യംഗാട് ശ്രീ മൂകാംബിക ക്ഷേത്ര നവരാത്രി മഹോത്സവം 1 മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ ഗണപതിഹോമം, പുത്തരി, 1 മുതല്‍ 10 വരെ രാവിലെ 11.30ന് ഹരികഥ, വൈകുന്നേരം 7.30ന് ഭജന, 8ന് ഉച്ചക്ക് 1.30ന് മഹാപൂജ, ദര്‍ശനബലി, രാത്രി 9ന് നാഗതമ്പില, രാത്രി 10ന് വിശേഷ പഷ്പാഞ്ജലി, മഹാപൂജ, ഉത്സവം, ദര്‍ശനബലി, 9ന് രാവിലെ 11ന് തുലാഭാരം, രാത്രി 9.30ന് ആഞ്ജനേയ സേവ, 10.30ന് ദുര്‍ഗ്ഗാനമസ്‌കാര പൂജ, അലങ്കാരപൂജ, ഉത്സവം, ദര്‍ശനബലി, 10ന് രാവിലെ 9ന് ചണ്ഡികാശാന്തി ഹോമം, ഉച്ചക്ക് 2ന് മഹാപൂജ, ദര്‍ശനബലി, രാത്രി 10ന് അലങ്കാരപൂജ, മഹാപൂജ, ദൊന്തിസേവ, ശക്തിപൂജ, മംഗളസേവ, 11ന് രാവിലെ 10ന് വിദ്യാദശമി വിദ്യാരംഭം.

ബേഡഡുക്ക: മോലോത്തുംകാവ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്ര നവരാത്രി മഹോത്സവം 1 മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ 6ന് വിളക്ക് വെക്കല്‍, 11 വരെ എല്ലാ ദിവസവും രാവിലെ 6.30ന് ഉഷപൂജ, 12.30ന് മഹാപൂജ, ഉച്ചക്ക് 1ന് അന്നദാനം, രാത്രി 7.30ന് വിശേഷാല്‍പൂജ, 2ന് രാവിലെ 10ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകുന്നേരം 5ന് വിളക്കുപൂജ, 8ന് രാത്രി 7ന് ഭജന, 10ന് രാവിലെ 6മുതല്‍ വാഹനപൂജ, 11ന് രാവിലെ 7മുതല്‍ വിദ്യാരംഭം, 10ന് ഗാനാമൃതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.