Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നവരാത്രികാലം തളിപ്പറമ്പ് സംഗീതസാന്ദ്രമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 10:40 pm IST
inKannur

തളിപ്പറമ്പ്: നവരാത്രിക്കാലം തളിപ്പറമ്പിനെ സംഗീതസാന്ദ്രമാക്കാന്‍ ബ്രാഹ്മണ സമൂഹമഠം ഒരുങ്ങി. രാജരാജേശ്വരത്തിനടുത്തെ തമ്പുരാന്‍ നഗര്‍ റസിഡന്റ്‌സ് അസോസിയേഷനുമായി കൈകോര്‍ത്താണ് തളിപ്പറമ്പ് ബ്രാഹ്മണ സമൂഹമഠം സംഗീതാര്‍ച്ചന നടത്തുന്നത്. രാജരാജേശ്വര ക്ഷേത്രത്തിന് തെക്ക് നീലകണ്ഠ അയ്യര്‍ മെമ്മോറിയല്‍ ഹാളില്‍ പത്തുനാള്‍ നീളുന്ന സംഗീതസായാഹ്നം. എല്ലാ ദിവസവും വൈകീട്ട് ആറിനാണ് കച്ചേരി തുടങ്ങുക. ആദ്യ ദിവസമായ ഒക്ടോബര്‍ ഒന്നിന് ചെന്നൈയിലെ സംഗീതജ്ഞന്‍ സി.എസ്.സജീവും സംഘവും കച്ചേരി അവതരിപ്പിക്കും. കര്‍ണാടക കീര്‍ത്തനങ്ങളാല്‍ മൂന്നു മണിക്കൂര്‍ നീളുന്ന ആലാപനത്തില്‍ നാട് സംഗീതസാന്ദ്രമാകും. രണ്ടാം ദിവസമായ രണ്ടിന് പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ കച്ചേരി അവതരിപ്പിക്കും. മൂന്നിന് എം.എസ്.സുബ്ബലക്ഷ്മി എന്‍ഡോവ്‌മെന്റ് ജേതാവ് വിവേക് മൂഴിക്കുളം, നാലിന് സംഗീതാചാര്യന്‍ രാമന്‍നമ്പൂതിരി, അഞ്ചിന് കലാനിധി സംഗീതരത്‌ന അവാര്‍ഡ് ജേതാവ് ബേബിസൂര്യഗായത്രി, ആറിന് സംഗീതാചാര്യനും ഓള്‍ ഇന്ത്യാ റേഡിയോ എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായ വെച്ചൂര്‍ ശങ്കരന്‍, ഏഴിന് മംഗ്ലൂരുവിലെ സുചിത്രഹൊള്ള എന്നിവര്‍ കച്ചേരി അവതരിപ്പിക്കും. എട്ടിന് ഭജന നടക്കും. കോഴിക്കോട്ടെ സുധയും സംഘവും ഭജനക്ക് നേതൃത്വം നല്‍കും. ഒമ്പതിന് ടി.ആര്‍.സുബ്രഹ്മണ്യ അയ്യരുടെ ശിഷ്യന്‍ പാലക്കാട് എം.ബി.മണി കച്ചേരി അവതരിപ്പിക്കും. സമാപന ദിനമായ മഹാനവമി നാളില്‍ കോഴിക്കോട്ടെ കൃഷ്ണഗീതിഭജന്‍സ് സംഘിന്റെ ഭജനയും അരങ്ങേറും.

തളിപ്പറമ്പിന്റെ വികസനത്തിന് ശിലയിട്ട കമ്പനി സ്വാമിയുടെ ഓര്‍മകള്‍ക്ക് പ്രണാമമായാണ് സംഗീത സായാഹ്നം നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ പിന്‍തലമുറയില്‍പ്പെട്ട വിജയ്അയ്യര്‍ നീലകണ്ഠന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യാവസായികമായും സാമൂഹിക സാംസ്‌കാരികപരമായും ആദ്ധ്യാത്മികമായും തളിപ്പറമ്പില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും കമ്പനിസ്വാമി സംഗീതത്തെ കൈവെടിഞ്ഞിരുന്നില്ലെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത തളിപ്പറമ്പ് ബ്രാഹ്മണസമൂഹ മഠം ഭാരവാഹികളായ എന്‍.നീലകണ്ഠന്‍, എ.ശിവസുബ്രഹ്മണ്യന്‍, സി.എച്ച്.കൃഷ്ണന്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹി രാജന്‍മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ തളിപ്പറമ്പിന്റെ സംഗീതോത്സവമാക്കാനുള്ള ലക്ഷ്യമാണ് സമൂഹമഠത്തിനുള്ളതെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു .സംഗീതത്തെ നെഞ്ചേറ്റിയ കമ്പനി സ്വാമി ആലാപന മാധുരി നിറയ്‌ക്കാനാണ് അരവത്ത് ക്ഷേത്രത്തിനടുത്ത് ഭജനമഠം തുടങ്ങിയത്. ഏഴു പതിറ്റാണ്ടിന് മുമ്പേ നിലകൊണ്ട ഈ ഭജനമഠം മാസങ്ങള്‍ക്ക് മുമ്പാണ് പുനരുദ്ധീകരിച്ചത്. പത്രസമ്മേളനത്തില്‍ എഴുത്തുകാരന്‍ വത്സന്‍ അഞ്ചാംപീടികയും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.