Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സമര ഭൂമി തിരിച്ചുപിടിക്കാന്‍ അനുവദിക്കില്ല : മുകുന്ദന്‍ പള്ളിയറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 09:50 pm IST
in Wayanad

കല്‍പ്പറ്റ : ഇടത്-വലത് മുന്നണികള്‍ മാറിമാറി വഞ്ചിച്ച് കിടപ്പാടം പോലുമില്ലാത്ത വനവാസികള്‍ ഗത്യന്തരമില്ലാതെയാണ് സമരഭൂമികള്‍ കയ്യടക്കി താമസമാക്കിയത്. വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ സുപ്രീംകോടതി വിധിയുണ്ടായിട്ടും വിധി മറികടക്കാന്‍ പ്രമേയം പാസാക്കിയ ഇടത്-വലത് മുന്നണികളുടെ കാപട്യം വനവാസികള്‍ക്ക് തിരിച്ചറിയാം. ഗത്യന്തരമില്ലാതെ ഭൂസമരം നടത്തി യാതന അനുഭവിക്കുന്ന ഇവര്‍ക്ക് അല്‍പ്പമെങ്കിലും തുണയാകുന്നത് ഭാരതീയ ജനതാപാര്‍ട്ടിയുടെ ശക്തമായ ഇടപെടലാണ്. ഇക്കാരണത്താല്‍ തന്നെ ജില്ലയില്‍ ഭൂമിയില്ലാത്ത ആദിവാസികളടക്കമുള്ളവരുടെ ഭൂമി തിരിച്ച് പിടിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് എസ്‌സി-എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി മുകുന്ദന്‍ പള്ളിയറ ജന്മഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പട്ടിണി പാവങ്ങളായ അഞ്ഞൂറിലധികം കുടുംബങ്ങള്‍ വിവിധ സമര ഭൂമികളിലായുണ്ട്. ഇവര്‍ക്കുവേണ്ട ജീവിത സാഹചര്യം ഒരുക്കേണ്ട ദൗത്യം സംസ്ഥാന സര്‍ക്കാരിന്റേതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീര്‍ത്തും പരാജയമാണ്. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍പോലും തീവെട്ടി കൊള്ളയാണ് നടന്നത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചുളുവിലയ്‌ക്ക് ഭൂമി വാങ്ങി വന്‍ വിലക്ക് വനവാസികള്‍ക്ക് നല്‍കുകയാണുണ്ടായത്. രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഒരു ദേശീയ ചാനലിന്റെ ഇടപെടലിനെതുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് വിമുഖതയാണ്. ആശിക്കും ഭൂമി പദ്ധതിയിലെ അഴിമതിയെകുറിച്ച് അന്വേഷണം നടത്തിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ ഒരു സ്വതന്ത്ര അന്വേഷണം നടത്താന്‍ എസ് സി – എസ്ടി മോര്‍ച്ച തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുനെല്ലി വനവാസി ബാലന്‍ മരിക്കാനിടയായത് കെഎസ്ഇബിയുടെ അനാസഥ മൂലമാണ്. വനവാസികള്‍ക്കെതിരെ എന്തുചെയ്താലും ആരും ഒന്നും ചോദിക്കുകയില്ലെന്നാണ് ഇക്കൂട്ടര്‍ കരുതിയിരിക്കുന്നത്. വയനാട് ജില്ലാ കളക്‌ട്രേറ്റില്‍ ബെയര്‍ഫൂട്ട് ടെക്‌നീഷ്യന്മാരായ വനവാസികള്‍ ജോലിക്കുവേണ്ടി സമരത്തിലാണ്. ഇവര്‍ക്ക് മോര്‍ച്ച പരിപൂര്‍ണ്ണ പിന്തുണ നല്‍കും.

അധികാരത്തിലെത്തിയാല്‍ ഭൂമിയില്ലാത്ത മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമിനല്‍കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തിലെ ആദിവാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു.

വര്‍ഷങ്ങളായി കുടില്‍കെട്ടി താമസിക്കുന്ന ആദിവാസി വിഭാഗത്തെ തിരിഞ്ഞു നോക്കാന്‍ പോലും ഇടതു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാത്രമല്ല യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ആദിവാസി ഭൂമി തട്ടിപ്പ് എത്രയും പെട്ടന്ന് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.