Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒരു കുഞ്ഞിന് മൂന്ന് മാതാപിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 12:30 am IST
inWorld

കുഞ്ഞുമായി ആശുപത്രി ജീവനക്കാരന്‍

മെക്‌സിക്കോ സിറ്റി: രണ്ടമ്മ, ഒരച്ഛന്‍, ഈ മകന്റെ ജന്മം ശാസ്ത്രലോകത്തെ പുതിയ നേട്ടമാകുന്നു. ശാസ്ത്രജ്ഞര്‍ പറയുന്നു, ”വന്‍ നേട്ടമാണിത്, വമ്പന്‍ വിപ്ലവം.” മൂന്നു രക്ഷിതാക്കളില്‍ പിറന്ന കുട്ടി ആരോഗ്യത്തോടെ കഴിയുന്നു. മാതാപിതാക്കളല്ലാത്ത മൂന്നാമത്തെയാള്‍, ദാതാവായ അമ്മ.

കുട്ടി പിറന്നത് ജോര്‍ദ്ദാന്‍കാരായ രക്ഷിതാക്കളിലാണ്, അമേരിക്കന്‍ വിദഗ്‌ദ്ധ സംഘം മെക്‌സിക്കോയില്‍ പരീക്ഷിച്ചാണ് പുതിയ നേട്ടമുണ്ടാക്കിയത്.

കുട്ടിയുടെ അമ്മയുടെ ജീനില്‍ ലീഹ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന രോഗകാരണമുണ്ടായിരുന്നു. ശരീരത്തിന്റെ ചലനശേഷി ഇല്ലാതാവുകയും മനസ്സിന് ആ പ്രേരണ നല്‍കാനാവാതെ വരികയും ചെയ്യുന്നതാണ് ഈ രോഗം. ശരീര കോശങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന മൈറ്റോകോണ്‍ഡ്രിയ (തമിഴില്‍ ഇഴൈമണി; ഇത് കോളകേന്ദ്രത്തിലല്ല, സൈറ്റോപ്ലാസയിലാണ്) യിലാണ് ഇതിന്റെ ഡിഎന്‍എ ഉണ്ടാവുക. ഇത് മറ്റു കോശങ്ങളുടെ ഡിഎന്‍എയില്‍ നിന്ന് വ്യത്യസ്തമാകും. ഇത്തരം 37 ജീനുകള്‍ അമ്മമാരില്‍ നിന്ന് ഓരോരുത്തര്‍ക്കും കിട്ടുന്നു.

പുതിയ പരീക്ഷണത്തിലെ അമ്മയ്‌ക്ക് ജനിച്ച, രണ്ടു കുട്ടികള്‍ ഈ രോഗത്താല്‍ മരിച്ചു. തുടര്‍ന്നാണ് ദമ്പതികള്‍ ന്യൂയോര്‍ക്കിലെ ന്യൂ ഹോപ് വന്ധ്യത ചികിത്സാ കേന്ദ്രത്തിലെ ഡോ. ജോണ്‍ ഷാങ്ങിന്റെ സഹായം തേടിയത്.

ഷാങ്ങ് മൈറ്റോകോണ്‍ഡ്രിയ രോഗക്കാരില്‍ പ്രത്യുത്പാദനത്തിന് ഈ ശാസ്ത്രീയ വിദ്യ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഇതിന് പല രീതിയുണ്ട്. ബ്രിട്ടനില്‍ നിലവിലുള്ള പ്രോ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ എന്നറിയപ്പെടുന്ന രീതിയില്‍, അമ്മയുടെയും ദാതാവായ അമ്മയുടെയും അണ്ഡങ്ങള്‍ അച്ഛന്റെ ബീജവുമായി ചേര്‍ക്കും. അണ്ഡങ്ങള്‍ ഭ്രൂണമാകുന്നതിനു തൊട്ടുമുന്‍പ്, അണ്ഡങ്ങളിലെ ഓരോ ന്യൂക്ലിയസുകള്‍ മാറ്റും. ദാതാവിന്റെ അണ്ഡത്തിലെ ഒരു ന്യൂക്ലിയസ് നിര്‍വീര്യമാക്കി അമ്മയുടെ അണ്ഡത്തിലെ ന്യൂക്ലിയസ് പകരം വെക്കും.

ഈ വിദ്യ പക്ഷേ, മുസ്ലിംകളായ ജോര്‍ദ്ദാന്‍ ദമ്പതികള്‍ക്ക് സ്വീകാര്യമല്ലായിരുന്നു. വിശ്വാസ പ്രകാരം ഭ്രൂണഹത്യ പാടില്ലെന്ന് വന്നു. അതിനാല്‍ ഡോ. ഷാങ്ങ് മറ്റൊരു മാര്‍ഗ്ഗം സ്വീകരിച്ചു. അദ്ദേഹം അമ്മയുടെ അണ്ഡത്തില്‍ നിന്ന് ഒരു ന്യൂക്ലിയസ് മാറ്റി, മാറ്റിയ ന്യൂക്ലിയസ് ദാതാവിന്റെ അണ്ഡത്തില്‍ നിക്ഷേപിച്ചു. ആ പുതിയ അണ്ഡത്തെ, അതായത് അമ്മയുടെ ഡിഎന്‍എ ന്യൂക്ലിയസും ദാതാവിന്റെ കോണ്‍ഡ്രിയല്‍ ന്യൂക്ലിയസും ചേര്‍ത്ത അണ്ഡത്തെ, അച്ഛന്റെ ബീജവുമായി സംയോജിപ്പിച്ചു.

ഇത്തരത്തില്‍ അഞ്ച് ഭ്രൂണങ്ങള്‍ രൂപപ്പെടുത്തി. അതിലൊന്ന് അമ്മയില്‍ നിക്ഷേപിച്ചു. ഒമ്പതാം മാസം ആണ്‍കുട്ടി പിറന്നു. ഇപ്പോള്‍ പ്രായം അഞ്ചു മാസം.

പുതിയ കണ്ടെത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്ര സംഘം ഒക്‌ടോബറില്‍ സാള്‍ട്ട് ലേക് സിറ്റിയില്‍ നടക്കുന്ന പ്രത്യുത്പാദന വൈദ്യശാസ്ത്ര കോണ്‍ഗ്രസില്‍ വെളിപ്പെടുത്തും. ബ്രിട്ടനില്‍ നിലനില്‍ക്കുന്ന സമ്പ്രദായത്തില്‍നിന്ന് ഏറെ വ്യത്യസ്തമായ ഈ പരീക്ഷണം വിപ്ലവകരം തന്നെയായെന്ന് ‘ന്യൂ സയന്റിസ്റ്റ്’ വാരിക വിശേഷിപ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Sports

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.