Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഓട്ടോറിക്ഷാ പെര്‍മ്മിറ്റ് പരിശോധിച്ച് പുതിയ നമ്പര്‍ പതിക്കണം : ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2016, 06:43 pm IST
in Wayanad

കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭയില്‍ സര്‍വ്വീസ് നടത്തിവരുന്ന ഓട്ടോറിക്ഷകളുടെ പെര്‍മ്മിറ്റ് പരിശോധിച്ച് ആര്‍ടിഒ പുതിയ നമ്പര്‍ പതിക്കണമെന്ന് വയനാട് ഓട്ടോറിക്ഷാ ആന്റ് ലെയ്റ്റ് വെയ്റ്റ് മോട്ടോര്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) കല്‍പ്പറ്റ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പരിശോധന നടത്തി പുതിയ നമ്പര്‍ പതിച്ച് പെര്‍മ്മിറ്റ് പുനക്രമീകരിക്കണം. എങ്കില്‍ മാത്രമേ നിലവില്‍ യഥാര്‍ത്ഥത്തില്‍ എത്ര വാഹനങ്ങള്‍ നിയമാനുസൃതമായി സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് അറിയുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ പരിശോധന പൂര്‍ത്തീകരിക്കുമ്പോള്‍ പെര്‍മ്മിറ്റുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നപക്ഷം പെര്‍മ്മിറ്റിനായി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ പരിഗണിക്കാം. സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ ക്രമമനുസരിച്ച് പെര്‍മ്മിറ്റുകള്‍ അനുവദിച്ചാല്‍ മുനിസിപ്പാലിറ്റിയില്‍ സങ്കീര്‍ണ്ണമായി തുടരുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നും ബിഎംഎസ് യോഗം വിലയിരുത്തി. ഇത്തരത്തില്‍ പ്രശ്‌നപരിഹാരത്തിന് അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാകണമെന്ന് .യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഎംഎസ് ജില്ലാസെക്രട്ടറി പി.കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് ആര്‍.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വി.സി.രാഘവന്‍, എ.പി.ജയപ്രകാശന്‍, ഷാജി, കെ.കെ.നാരായണന്‍, വി.എ ന്‍.രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

പുതിയ വാര്‍ത്തകള്‍

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.