Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വില തകര്‍ച്ച: വിഷരഹിത പച്ചക്കറി കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2016, 10:14 am IST
in Malappuram

കരുവാരകുണ്ട്: കൃഷിവകുപ്പും വിവിധ സംഘടനകളും പ്രോത്സാഹനം നല്‍കി വിളയിറക്കിയ പച്ചക്കറി കര്‍ഷകര്‍ വില തകര്‍ച്ചയെ തുടര്‍ന്ന് ആശങ്കയില്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന പച്ചക്കറികളില്‍ മാരക കീടനാശിനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓരോ പ്രദേശത്തും ആവശ്യമായി വേണ്ടിവരുന്ന പച്ചകറികള്‍ നാട്ടിന്‍ പുറങ്ങളില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകര്‍ മുന്നിട്ടിറങ്ങിയത്. അതിന് കൃഷി വകുപ്പും വിവിധ സംഘടനകളും പ്രോത്സാഹനവും നല്‍കി. കൃഷി ചെയ്യുന്നതിന് വേണ്ടി വരുന്ന സ്ഥലം ഒരുക്കിയെടുത്തതിന്നും മറ്റും വന്‍ തുകയാണ് കര്‍ഷകര്‍ക്ക് ചിലവായത്. വിളയിറക്കി കായ്ഫലം ലഭിക്കണമെങ്കില്‍ ഏഴ് ആഴ്ചകള്‍ കാത്തിരിക്കണം. കീടങ്ങളില്‍ നിന്നും വിളകളെ സംരക്ഷിക്കണമെങ്കില്‍ ദിവസവും നല്ല പരിചണവും ആവശ്യമാണ്. ഒരു കിലോ പാവക്ക 15 രൂപ, പയര്‍ 17 രൂപ വെണ്ട 10 രൂപ, വെള്ളരി അഞ്ച് രൂപ എന്നീ നിരക്കിലാണ് പച്ചകറികള്‍ കര്‍ഷകരില്‍ നിന്നും വ്യാപാരികള്‍ വാങ്ങുന്നത്.ആ വ ശ്യത്തിലധികം പച്ചകറികള്‍ മാര്‍ക്കറ്റിലെത്തിയാല്‍ വില ഇതിലും താഴും. ഓണ സീസണിലും പച്ചകറികള്‍ക്ക് മുന്തിയ വിലകര്‍ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. രാസവളത്തെ ആശ്രയിക്കാതെ ജൈവവളം ഉപയോഗിച്ചു ചെയ്യുന്ന കൃഷികള്‍ക്ക് ചിലവേറുമെന്നും കര്‍ഷകര്‍ പറയുന്നു. വില തകര്‍ച്ച നേരിടുമ്പോള്‍ മാന്യവില നല്‍കി കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിക്കുവാനും കൃഷി വകുപ്പ് തയ്യാറാകുന്നില്ല. കുറഞ്ഞ വിലക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പച്ചകറികള്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നതാണ് വിഷ രഹിത പച്ചകറികളുടെ വില തകര്‍ച്ചക്ക് സാഹചര്യം സൃഷ്ടിച്ചതെന്നും കര്‍ഷകര്‍ പറയുന്നു. നാണ്യവിളകള്‍ക്ക് വില തകര്‍ച്ച നേരിട്ടാല്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന രാഷ്‌ട്രീയ നേതാക്കളാരും ഹൃസ്വകാല വിളകളുടെ വിലയിടിവിനെതിരെ പ്രതിഷേധിക്കുവാനും നടപടിയെടുക്കുവാനും തയ്യാറാകുന്നില്ലന്നും കര്‍ഷകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. പച്ചകറികളടക്കമുള്ള ഹൃസ്വകാല വിളകള്‍ക്ക് വില സ്ഥിരത നടപ്പാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.