Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബാലവേല: ലീഗ് നേതാവിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 10:23 pm IST
inKannur

പാനൂര്‍: പെണ്‍കുട്ടിയെ ബാലവേലക്ക് ഉപയോഗിച്ച സംഭവത്തില്‍ ലീഗ് നേതാവിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മുസ്ലീംലീഗ് നേതാവും, വ്യാപാരി പ്രമുഖനുമായ കടവത്തൂരിലെ മൂളിശേരി കുനിയില്‍ കുഞ്ഞഹമ്മദിനെതിരെ ബാലവേല നടത്തിയതിനു കേസെടുക്കാന്‍ വൈമുഖ്യം കാട്ടിയ കൊളവല്ലൂര്‍ പോലീസ് നടപടിയെ ചോദ്യം ചെയ്ത് ജനകീയവേദി ജില്ലാസെക്രട്ടറി ഇ.മനീഷ് തലശേരി എസിജെഎം കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കൊളവല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസം 30 നാണ് കുഞ്ഞമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നും ഝാര്‍ഖഢ് സ്വദേശിയായ പന്ത്രണ്ടുകാരിയെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചൈല്‍ഡ്‌ലൈന്‍ കൊളവല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ മുന്‍പാകെ അപേക്ഷ നല്‍കിയെങ്കിലും രാഷ്‌ട്രീയ ഇടപ്പെടല്‍ മൂലം കേസെടുക്കാതിരിക്കുകയായിരുന്നു. പിന്നീട് ഇ.മനീഷ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കി. എന്നിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്. മുസ്ലീംലീഗ് നേതാവ് സിപിഎമ്മിന്റെ ഉന്നത നേതാവിനെ ബന്ധപ്പെട്ടാണ് കേസെടുക്കാതെ ഒതുക്കാന്‍ കരുനീക്കം നടത്തിയത്. ബാലവേല സംബന്ധിച്ച് പാനൂര്‍ മേഖലയില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കൊളവല്ലൂര്‍ പോലീസ് പല കേസുകളും പണം വാങ്ങി ഒതുക്കുകയാണ് പതിവെന്ന് ആക്ഷേപമുണ്ട്. കുട്ടികളെ വിറ്റ് പണമുണ്ടാക്കുന്ന മനുഷ്യക്കടത്ത് മാഫിയയുടെ വന്‍സ്വാധീനം ഈ മേഖലയിലുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ രാഷ്‌ട്രീയ യുവജന നേതൃത്വങ്ങള്‍ തുടരുന്ന മൗനവും സംശയകരമാണ്. ഐപിസി 370 ജൂവനൈല്‍ ആക്ട് 77 പ്രകാരമാണ് കുഞ്ഞമ്മദ്ഹാജിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ചുളള റിപ്പോര്‍ട്ട് ജില്ലാലീഗല്‍ അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എം.പി.ജയരാജന്‍ സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് സമര്‍പ്പിച്ചിട്ടുണ്ട്. മേഖലയില്‍ നടക്കുന്ന വ്യാപകമായ ബാലവേലക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പോലീസ് സമ്പന്നര്‍ക്കു വേണ്ടിയാണ് ഇവിടെ നിലകൊളളുന്നതെന്ന് വ്യക്തമാക്കുകയാണ്. കൊളവല്ലൂര്‍ പോലീസിന് കേസെടുക്കാന്‍ ഇനി കോടതി ഇടപെടണമെന്ന ഗതികേട് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് ചൂണ്ടിക്കാണിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.