Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ശ്രീവല്ലഭ ക്ഷേത്ര വളപ്പില്‍ മാലിന്യം ചീഞ്ഞ് നാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 09:39 pm IST
inPathanamthitta

തിരുവല്ല: ജില്ലയിലെ പ്രധാന വൈഷ്ണവ ആരാധനാലയമായ ശ്രീവല്ലഭമഹാക്ഷേത്രത്തിലെ മതില്‍ക്കെട്ടിനുളളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം മൂലം പരിസരം ചീഞ്ഞു നാറുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ഉളള ശ്രീവല്ലഭ ക്ഷേത്ര മതില്‍ക്കെട്ടിനുളളില്‍ കെട്ടിക്കിടക്കുന്ന വന്‍ തോതിലുളള മാലിന്യമാണ് ഭക്തജനങ്ങള്‍ ഉള്‍പ്പടെ ഉളളവര്‍ക്ക് ബുദ്ധിമുട്ടാകുന്നത്. ക്ഷേത്രത്തിന് പിന്‍വശത്തെ സദ്യാലയത്തിന് മുമ്പിലാണ് വലിയ തോതില്‍ മിലിന്യം കെട്ടിക്കിടക്കുന്നത്. പുഴു അരിച്ച് കിടക്കുന്ന മാലിന്യത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം മൂലം ഈ ഭാഗത്തേക്ക് കടന്നു ചെല്ലാനാവാത്ത അവസ്ഥയായിട്ടുണ്ട്.

കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ്. വിവാഹ സദ്യകള്‍ക്കും മറ്റും ശേഷം വരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, ഇലകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ് തുടങ്ങിയ മാലിന്യങ്ങളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. സദ്യ ഏറ്റെടുക്കുന്ന കരാറുകാര്‍ മതില്‍ക്കെട്ടിന് ഉളളില്‍തന്നെ മാലിന്യം ഉപേക്ഷിച്ച് കടന്നുകളയുന്നതാണ് കടുന്ന ദുര്‍ഗന്ധത്തിന് ഇടയാക്കുന്നത്.

സദ്യകള്‍ക്കും മറ്റും ശേഷം ഉണ്ടാകുന്ന മാലിന്യങ്ങള്‍ അടക്കം ചെയ്യാന്‍ പിന്‍വശത്തെ സദ്യാലയത്തിന് സമീപത്തായി ഒരുലക്ഷത്തോളം രൂപ ചെലവഴിച്ച് ദേവസ്വം ബോര്‍ഡ് സംസ്‌ക്കരണ പ്ലാന്റ് നിര്‍മിച്ചിരുന്നു. എന്നാല്‍ നിര്‍മാണത്തിലെ അപാകത മൂലം ഇത് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ദേവസ്വം ബോര്‍ഡ് അധികൃതരില്‍ ചിലരും കരാറുകാരനും തമ്മില്‍ നടത്തിയ ഒത്തുകളിയാണ് നിര്‍മാണത്തിന്റെ അപാകതയ്‌ക്ക് ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നുണ്ട്. സദ്യകള്‍ക്ക് ശേഷം വരുന്ന മാലിന്യങ്ങള്‍ വിവാഹ ആവശ്യങ്ങള്‍ക്ക് ക്ഷേത്രം ബുക്ക് ചെയ്യുന്നവര്‍ തന്നെ നീക്കം ചെയ്യണമെന്നതാണ് ക്ഷേത്ര ഉപദേശക സമിതിയുടെ പുതിയ തീരുമാനം. ഇത് സ്വീകാര്യമല്ലാത്തവര്‍ക്ക് ക്ഷേത്രവും സദ്യാലയവും വിട്ടുനല്‍കേണ്ടെന്ന തീരുമാനം ഈ മാസം ഒന്നുമുതല്‍ കര്‍ശനമായി നടപ്പിലാക്കിയതായും ഉപദേശക സമിതി ഭാരവാഹികള്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.