Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വീട്കയറി അക്രമം : സിഐടിയു നേതാവിന്റെ മരുമകന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 09:33 pm IST
inPathanamthitta

പത്തനംതിട്ട: വസ്തു എഴുതി കൊടുക്കാത്തതിന് കുടുംബത്തെ വീട്കയറി ആക്രമിച്ച സംഭവത്തില്‍ സിഐടിയു ജില്ലാ നേതാവിന്റെ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്റെ മരുമകന്‍ മലയാലപ്പുഴ പണിക്കത്തറയില്‍ ശ്രീജിത്ത് മേനോനെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

മലയാലപ്പുഴയില്‍ വാടകയ്‌ക്ക് താമസിക്കുന്ന പുല്ലാട് സ്വദേശി അജിത്ത്് കുമാറിനെയും കുടുംബത്തേയും 23ന്് വൈകിട്ട് ശ്രീജിത്തും സംഘവും വീടുകയറി ആക്രമിച്ചുവെന്നാണ് പരാതി. ശ്രീജിത്തിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന അജിത് ബാങ്ക് വായ്‌പക്ക് തന്റെ വസ്തു ഈടായി നല്‍കാം എന്ന് സമ്മതിച്ചിരുന്നു. ഇതനുസരിച്ച് രേഖകള്‍ വാങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് വസ്തു വാങ്ങുന്നു എന്ന രീതിയില്‍ രേഖകള്‍ എഴുതി കൊണ്ടുവന്ന് ഒപ്പിട്ട് നല്‍കാന്‍ ശ്രീജിത്ത് മേനോന്‍ ആവശ്യപ്പെട്ടു. ഇത് അജിത് സമ്മതിച്ചില്ല. ഇതേ തുടര്‍ന്നാണ് അക്രമം നടന്നത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന അജിത്തിനും ഭാര്യ അനിത, മക്കളായ അര്‍ജുന്‍, അജയ് എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തു. ജോലി സംബന്ധമായ എല്ലാ രേഖകളും വിദ്യാഭ്യാസ രേഖകളും ശ്രീജിത്തും സംഘവും എടുത്തുകൊണ്ടുപോയി. ഭീഷണിപ്പെടുത്തി മുദ്രപത്രത്തില്‍ അഞ്ച് ലക്ഷം രൂപ 15 ദിവസത്തിനകം തരണം എന്ന് എഴുതി ഒപ്പിടീക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരിക്കേറ്റ അജിത്തും കുടുംബവും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പരിക്കേറ്റ അജിത്തും കുടുംബവും ആശുപത്രിയിലായിട്ടും മൊഴി എടുക്കാന്‍ പൊലീസ് എത്തിയില്ല. പല തവണ ബന്ധപ്പെട്ടപ്പോള്‍ പോലീസെത്തി സിഐ കാണാന്‍ താല്‍പര്യപ്പെടുന്നു എന്ന് അറിയിച്ചു. ഇതനുസരിച്ച്് അജിത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മലയാലപ്പുഴ മോഹനനും ജില്ലയിലെ ചില സിപിഎം നേതാക്കളും സ്റ്റേഷനില്‍ ഇരിക്കുന്നത് കണ്ടതായും അജിത്ത് പറയുന്നു. ഭരണത്തിന്റെ ബലത്തില്‍ കേസൊതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നതായും പരാതിയുണ്ട്.

ദുര്‍ബ്ബലമായ വകുപ്പ് ചുമത്തി കേസ് എടുക്കാനായിരുന്നു പോലീസിന്റെ നീക്കം. ഇതേ തുടര്‍ന്ന് അജിത്ത്കുമാറും കുടുംബവും ജില്ലാ പൊലീസ് മേധാവിയെ സമീപിക്കുകയും അക്രമത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്തനംതിട്ട പോലീസ് അറസ്റ്റിന് തയ്യാറായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.