Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഡീസല്‍ മോഷണം: മൂന്ന് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 08:17 pm IST
inPathanamthitta

തിരുവല്ല: വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും രാത്രി കാലങ്ങളില്‍ ആഡംബര കാറിലെത്തി ഡീസല്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പോലീസിന്റെ പിടിയില്‍. ഹരിപ്പാട് കരുവാറ്റ തെക്ക് കടുവന്‍കുളങ്ങര നടുവിലേ പറമ്പില്‍ അനന്ദു (23), പളളിക്കത്തോട് ചെങ്ങളം ഒട്ടയ്‌ക്കല്‍ പാണ്ടയാമൂട്ടില്‍ പ്രണവ ്(കണ്ണന്‍ 19), കുഴിമാവ് കോരിത്തോട് വലിയപറമ്പില്‍ അനൂപ് (21) എന്നവരാണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. തിരുവല്ല-കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടിക്കും ഉണ്ടപ്ലാവിനും മധ്യേ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ഡീസല്‍ മോഷ്ടിക്കുന്നതിനിടെ പോലീസ് പെട്രോളിങ്ങ് സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. വാടകയ്‌ക്ക് എടുത്ത ഷെവര്‍ലേ എന്‍ജോയ് കാറിലെത്തി ആയിരുന്നു മോഷണം. പോലീസിനെ കണ്ട് കാറുമായി കടന്ന സംഘത്തെ പിന്തുടര്‍ന്ന പോലീസ് നീരേറ്റുപുറം ജംഗ്ഷന് സമീപത്ത് നിന്നും പടികൂടുകയായിരുന്നു. കാറില്‍നിന്നും 40 ലിറ്ററിന്റെ അഞ്ച് കന്നാസുകളും ഡീസല്‍ ഊറ്റുന്നതിന് ഉപയോഗിക്കുന്ന പൈപ്പും പോലീസ് പിടിച്ചെടുത്തു. മോഷ്ടിക്കുന്ന ഡീസല്‍ പരിചയക്കാരായ ടിപ്പര്‍ ഉടമകള്‍ അടക്കമുളളവര്‍ക്ക് ലിറ്ററിന് നാല്‍പത് രൂപ നിരക്കില്‍ വില്‍ക്കുകയാണ് ഇവരുടെ രീതി. അനന്ദു ജെ.സി.ബി ഓപ്പറേറ്ററും പ്രണവ് ഇന്റെര്‍ ലോക്ക് ജീവനക്കാരനും അനൂപ് പളളിക്കത്തോട് ഐ.ടി.ഐയില്‍ ഫോട്ടോഗ്രഫി വിദ്യാര്‍ത്ഥിയുമാണ്. തിരുവല്ല സി.ഐ റ്റി.കെ വിദ്യാധരന്‍, എസ്.ഐ വിനോദ്കൃഷ്ണന്‍, അഡീ.എസ്.ഐ സലിമോന്‍ ഫിലിപ്പ്, എ.എസ്.ഐ ജോണ്‍ ചെിയാന്‍, സി.പി.ഒ മാരായ ശരത്, ശ്രീരാജ്, ഡ്രൈവറന്മാരായ മനോജ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.