ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഉപയോഗപ്രദമല്ലാത്ത ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുക്കുകയും വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടച്ചപൂട്ടാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. 1
3 ഹോട്ടലുകളില്‍ പരിശോധിച്ചു. മൂന്ന് ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. നാലു കടകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.എ. തങ്കം, ജയപ്രകാശ്, ജയകുമാര്‍, സുമേഷ് പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















