Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടമ്പകളേറെ; തടസമായി ചൈന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 04:23 pm IST
in India

സിന്ധു നദി

ന്യൂദല്‍ഹി: കരാറില്‍ നിന്ന് പൂര്‍ണമായും പിന്മാറാന്‍ കടമ്പകള്‍ ഏറെ. പ്രധാന പ്രശ്‌നം ചൈനയാണ്. പശ്ചിമ ടിബറ്റില്‍ നിന്നാണ് സിന്ധുവിന്റെ ഉത്ഭവം. വഴിതിരിച്ചുവിടാന്‍ ചൈന തീരുമാനിച്ചാല്‍ 36 ശതമാനം ജലം ഭാരതത്തിന് നഷ്ടപ്പെടും. ജലം പങ്കിടുന്നത് സംബന്ധിച്ച് ചൈനയും ഭാരതവുമായി കരാറുമില്ല. ഭാരതത്തിലൂടെയൊഴുകുന്ന ബ്രഹ്മപുത്രയിലും ചൈനയ്‌ക്ക് നിയന്ത്രണമുണ്ട്.

ടിബറ്റിലെ ഏറ്റവും വലിയ നദിയായ യാര്‍ലങ് സാങ്‌പോ നദിയില്‍ നിന്നാണ് ബ്രഹ്മപുത്രയുടെ ഉത്ഭവം. ബ്രഹ്മപുത്രയില്‍ 11 വന്‍ അണക്കെട്ടുകള്‍ ഇതിനകം ചൈന നിര്‍മ്മിച്ചു. ഇത് ഭാരത താത്പര്യങ്ങള്‍ക്ക് വിരുദ്ധം. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നത് അന്താരാഷ്‌ട്ര ഉടമ്പടികളുടെ ലംഘനത്തിന് പുറമെ ലോകരാജ്യങ്ങളുടെ അതൃപ്തിക്കും ഇടയാക്കും.

നദിയുടെ ഒഴുക്ക് നിലച്ചാല്‍ ജമ്മു കശ്മീരിലും പഞ്ചാബിലും വെള്ളപ്പൊക്കത്തിന് സാധ്യത. ഈ പശ്ചാത്തലത്തിലാണ് കരാര്‍ റദ്ദാക്കാതെ തന്നെ പാക്കിസ്ഥാനു തിരിച്ചടി നല്‍കാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്. പാക് പഞ്ചാബ് പ്രവിശ്യയിലെ പ്രധാന ആശ്രയമാണ് ഈ ജലം. കരാര്‍ ഒഴിവായാലുണ്ടാകുന്ന നഷ്ടം നികത്താന്‍ പാക്കിസ്ഥാന് മറ്റ് മാര്‍ഗമൊന്നുമില്ല. കരാര്‍ തങ്ങള്‍ക്ക് നഷ്ടമെന്നാണ് കശ്മീരിലെ പൊതുവികാരം. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് കശ്മീരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും.

പ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ ഇത് തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ചൈനയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

Sports

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

New Release

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.