Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിദ്യാര്‍ത്ഥികളെ കന്യാസ്ത്രീ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 11:32 am IST
in Palakkad

പാലക്കാട്: അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രധാനാധ്യാപികയായ കന്യാസ്ത്രീ കരണത്തടിച്ച് പല്ലിളക്കിയ സംഭവത്തില്‍ പാലക്കാട്ടെ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ പ്രതിഷേധിച്ചു. സെന്റ് സെബാസ്റ്റ്യന്‍ സീനിയര്‍ ബേസിക് സ്‌കൂളിനു മുമ്പിലും തുടര്‍ന്ന് നഗരസഭയ്‌ക്കു മുമ്പിലും നടന്ന പ്രതിഷേധ ധര്‍ണ പ്രമുഖ സ്വാതന്ത്ര്യസമരസേനാനി അമ്പലപ്പാറ നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

സര്‍വ്വോദയമണ്ഡലം ജില്ലാ പ്രസിഡണ്ട് പുതുശ്ശേരി ശ്രീനിവാസന്റെ മകന്‍ ആനന്ദ് ശ്രീനിവാസനെയാണ് സ്‌കൂളിലെ പ്രധാനധ്യാപിക സിസ്റ്റര്‍ അന്ന മേരി മുഖത്തടിച്ചത്. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ അണപ്പല്ല് ഇളകിയിട്ടുണ്ട്. നാലുദിവസമായി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആനന്ദ് തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്.

കുട്ടിയുടെ കരണത്തടിച്ച അധ്യാപികയെ പുറത്താക്കണമെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയത്. വി സി കബീര്‍, കെ എം ഹിലാല്‍, പുതുശ്ശേരി ശ്രീനിവാസന്‍, ഗിരീഷ് കടുന്തുരുത്തി, വിശ്വകുമാരന്‍ നായര്‍, മുണ്ടൂര്‍ രാമകൃഷ്ണന്‍, കെ ചെന്താമരാക്ഷന്‍, വി പി നിജാമുദ്ദീന്‍, സന്തോഷ് മലമ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും ജില്ലാ കളക്ടറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു. നഗരസഭാ ചെയര്‍മാന്‍ പ്രമീള ശശീധരന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ അബൂബക്കര്‍, എ ഇ ഒ വിജയന്‍ എന്നിവര്‍ തിങ്കളാഴ്ച ആശുപത്രിയിലെത്തി കുട്ടിയോട് വിവങ്ങള്‍ അന്വേഷിച്ചു.

മാനസികാഘാതത്തില്‍ നിന്ന് വിമുക്തി നേടാന്‍ ആനന്ദിന് കൗണ്‍സിലിംഗ് നല്‍കാനും സ്‌കൂളില്‍ കുട്ടിക്ക് പഠനാന്തരീക്ഷമൊരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആനന്ദിനൊപ്പം മര്‍ദ്ദനമേറ്റ മറ്റു കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായെത്തിയ സാഹചര്യത്തില്‍ സ്‌കൂളിലേക്ക് ഒരു കൗണ്‍സിലിംഗ് ടീമിനെ അയക്കാനുളള നടപടി സ്വീകരിക്കാന്‍ ജില്ലാ ശിശു സംരക്ഷണയൂണിറ്റ് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

India

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

Kerala

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

പുതിയ വാര്‍ത്തകള്‍

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.