സ്റ്റോക്‌ഹോം: പാസ്‌പോര്‍ട്ടിലെ ചിത്രങ്ങളില്‍ തട്ടം (ഹിജാബ്) വിലക്കണമെന്ന് സ്വിസ് പീപ്പീള്‍സ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വൂബ്മാന്‍.
തൊപ്പികളും ഹെയര്‍ബാന്‍ഡുകളും മറ്റും ഇത്തരം ഫോട്ടോയില്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച ശേഷം, തട്ടം അനുവദിക്കുന്നത് അസമത്വമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബുര്‍ഖ ധരിക്കുന്നതിനെതിരെ രംഗത്തെത്തിയ നേതാവാണ് ഇദ്ദേഹം.
















