ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ബസ്തറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലുകളില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.
ഇവരില്‍ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യിലെ രണ്ട് കമാന്‍ഡര്‍മാരുമുള്‍പ്പെടുന്നു.
നാരായണ്‍പൂരിലുണ്ടായ ഏറ്റുമുട്ടലിലാണ് കമാന്‍ഡര്‍മായ തിരുപ്പതി (ആകാശ്), ലോകേഷ് (രമേഷ്) എന്നിവര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് ആറാം കമ്പനി കമാന്‍ഡര്‍മാായിരുന്നു.
















