ന്യൂദല്‍ഹി: ശാസ്ത്രവും സാങ്കേതിങ്ക വിദ്യയും പ്രയോജനപ്പെടുത്താതെ ഒരു രാഷട്രവും പുരോഗതി നേടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചി ( സിഎസ്‌ഐആര്‍)ന്റെ 75 ാം വാര്‍ഷികത്തില്‍ കര്‍ഷകരുമായി സംവദിക്കുകയായിരുന്നു മോദി.
പരിപാടിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏഴ് തരം വൃക്ഷത്തൈകളും അദ്ദേഹം നട്ടു.
















