ന്യൂദല്‍ഹി: ദല്‍ഹിയിലെ മയൂര്‍ വിഹാറില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ സുര്‍ജിത് സിങ്ങിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവച്ചു.
പാണ്ഡവ് നഗറിലെ ചില കെട്ടിട നിര്‍മ്മാതാക്കള്‍ നടത്തിയ അഴിമതിയുടെ വിശദവിവരങ്ങള്‍ തെരഞ്ഞുവരികയായിരുന്നു സിങ്.
ദമയെന്നയാള്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സിങ് ഡിഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അന്വേഷണം തുടങ്ങി.
















