Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഉഴുവത്ത് ദേവീക്ഷേത്രത്തില്‍ വിജയദശമി സംഗീതോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 10:15 pm IST
in Pathanamthitta

ഓമല്ലൂര്‍: ഉഴുവത്ത് ദേവീക്ഷേത്രത്തില്‍ ഹരിമുരളി സംഗീത വിദ്യാലയത്തിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 7 മുതല്‍ 11 വരെ വിജയദശമി സംഗീതോത്സവം നടക്കും. 7 ന് വൈകിട്ട് 4ന്‌ദേവസ്വം ബോര്‍ഡ് പ്രസ്ഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ആദരണസഭ ഉദ്ഘാടനം എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ നിര്‍വഹിക്കും. എം.എം.പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിക്കും.

തബലവിദ്വാന്‍ പന്നിവിഴ വിജയരാജന്‍, കഥകളി നടന്‍ പന്തളം ഉണ്ണികൃഷ്ണന്‍, മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ ഡോ.ജയകുമാര്‍ എം.ജി, നൃത്താചാര്യന്‍ കായംകുളം ഗോപാലകൃഷ്ണന്‍ എന്നിവരെ ആദരിക്കും. ഓമല്ലൂര്‍ ഡി.വിജയകുമാര്‍ വിജയദശമി സന്ദേശം നല്‍കും. വൈകിട്ട് 7 ന് പന്തളം ജി.പ്രദീപ്കുമാറിന്റെ സംഗീത സദസ്സ്. 8 ന് വൈകിട്ട് 5.30 ന് സായി ഭജന്‍, 7 ന് കുമാരി എം.ആര്‍.രാജശ്രീ, കുമാരി ദേവികാ എസ.് എന്നിവരുടെ സംഗീത സദസ്സ്. 9 ന് വൈകിട്ട് 5 ന് ഗ്രന്ഥഘോഷയാത്ര കോശി കൊച്ചുകോശി ഉദ്ഘാടനം ചെയ്യും.

7 ന് നാട്യശാല നൃത്തവിദ്യാലയം ഓമല്ലൂര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍. 10 ന് വൈകിട്ട് 5.30 ന് പന്തളം ഉണ്ണികൃഷ്ണന്റെ സോപാന സംഗീതം. 7 ന് കുമാരി പൂജ എസ്.ലഷ്മിയുടെ സംഗീത സദസ്സ്. 11 ന് വിജയദശമി ദിനത്തില്‍ 7 ന് പൂജയെടുപ്പ്, തൂലികാര്‍ച്ചന, വിദ്യാരംഭം. 9.30 മുതല്‍ ഹരിമുരളി സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ സംഗീതാരാധന ലിറ്റില്‍ മിസ് വേള്‍ഡ് അനാമിക സജീഷ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് എം.എം. പ്രസന്നകുമാറിന്റെ കാവ്യാജ്ഞലി, സംഗീതാരാധന, ലയവിന്യാസം. വൈകിട്ട് 7 ന് പുരസ്‌കാര ദാനസഭയില്‍ വിദ്യാശ്രീ പുരസ്‌ക്കാരം, കലാശ്രീ പുരസ്‌ക്കാരം, മാധവമന്ദിരം മാധവന്‍ നായര്‍ എന്‍ഡോവ്‌മെന്റ് എന്നിവ വിതരണം ചെയ്യും.

7.30 ന് സമന്വയ് എസ്. ന്റെ സംഗീത അരങ്ങേറ്റം. ഒക്ടോബര്‍ ഒന്നു മുതല്‍ ഒന്‍പത് വരെ എല്ലാ ദിവസവും ദേവീഭാഗവത പാരായണം ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

India

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

Kerala

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

Kerala

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.