Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അപ്പര്‍ ഷോളയാറില്‍ നിന്ന് വെള്ളമില്ല; ചാലക്കുടിപ്പുഴ വരളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 10:08 pm IST
inThrissur

ചാലക്കുടി: തമിഴ്‌നാട് പറമ്പിക്കുളം- ആളിയാര്‍ കരാര്‍ ലംഘിച്ചു. ചാലക്കുടിപ്പുഴ വരള്‍ച്ചയിലേക്ക്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം തമിഴ് നാട് കേരളത്തിന് ജലം വിട്ടു നല്‍കാതെ തുടര്‍ച്ചയായി കരാര്‍ ലംഘനം നടത്തുകയാണിപ്പോള്‍.കേരള ഷോളയാര്‍ ഡാം ഫെബ്രുവരി സെപ്തംബര്‍ മാസങ്ങളില്‍ ഒന്നാം തീയതി തമിഴ്‌നാട് നിറച്ചു നല്‍കണം.അപ്പര്‍ ഷോളയാറില്‍ നിന്ന് വെള്ളം തുറന്ന് വിട്ടാണ് ഡാം നിറക്കുന്നത്.എന്നാല്‍ ഈ സെപ്തംബര്‍ ഒന്നിനും ഡാം നിറക്കുവാന്‍ തമിഴ് നാട് തയ്യാറായിട്ടില്ല.കഴിഞ്ഞ വര്‍ഷം ഒരു ടിഎംസി വെള്ളം കേരളത്തിന് നഷ്ടമായിരുന്നു. വൈദ്യൂത ഉദ്പാദനത്തിലും.ജലസേചനത്തിലും അതിന്റെ കുറവ് വരികയും ചെയ്തു. നിലവില്‍ എട്ട് ടിഎംസി വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ലഭിക്കേണ്ടത്.കരാര്‍ ഈ തവണയും ലംഘിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.ഷോളായാറില്‍ നിന്ന് വെള്ളം ലഭിക്കേണ്ട രണ്ടാം നമ്പര്‍ പവ്വര്‍ ഹൗസ് പ്രവര്‍ത്തിപ്പിക്കാതെ പറമ്പിക്കുളത്തേക്ക് വെള്ളം കൊണ്ടു പോകുന്ന നമ്പര്‍ വണ്‍ പവര്‍ ഹൗസ് പ്രവര്‍ത്തിപ്പിക്കുകയാണ് തമിഴ് നാട്.പറമ്പിക്കുളത്ത് നിന്ന് തമിഴ്‌നാട് വെള്ളം ആളിയാറിലേക്ക് കൊണ്ടു പോവുകയാണിപ്പോള്‍. നിലവില്‍ ഷോളയാറിലെ ബാക്കിയുള്ള വെള്ളം നല്‍കിയാലും കരാര്‍ പ്രകാരം ലഭിക്കേണ്ട വെള്ളം കേരളത്തിന് ലഭിക്കുകയില്ല.അടിയന്തിരമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപ്പെട്ട് നമ്പര്‍ വണ്‍ പവര്‍ ഹൗസ് അടച്ചിടാനും,കേരളത്തിലേക്ക് ജലമെത്തിക്കാനായി രണ്ടാം നമ്പര്‍ പവ്വര്‍ ഹൗസ് പ്രവര്‍ത്തിക്കാനുമുള്ള നടപടി സ്വീകരിക്കണമെന്ന് ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം ആവശ്യപ്പെട്ടു.കൗണ്‍സിലര്‍ കെ.എം.ഹരിനാരായണന്‍,കെ.എ.ഉണ്ണികൃഷ്ണന്‍,ഫാദര്‍ ജോണ്‍ കവലക്കാട്ട്,അഡ്വ.ബിജു എസ് ചിറയത്ത്,എം,മോഹന്‍ദാസ്,എസ്.പി.രവി,പി.ടി.സജിത് കുമാര്‍,കെ.വിനീത,രാജേഷ് അപ്പാട്ട് ടി.ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.