ലണ്ടന്‍: എട്ടുമാസം മുന്‍പ് സാല്‍ഫോര്‍ഡില്‍ നിന്ന് കാണാതായ വളര്‍ത്തു നായയെ ലണ്ടന്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തി.
മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ കറങ്ങി നടക്കുന്ന നായയെ കണ്ട് വിമാനത്താവള ജീവനക്കാര്‍ പോലീസിനെ അറിയിച്ചു.
നായയുടെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പില്‍ നിന്ന് ഉടമയെ കണ്ട് തിരിച്ചേല്‍പ്പിച്ചു. സാല്‍ഫോര്‍ഡിലെ ഒരു സ്ത്രീയുേടതാണ് നായ.
















