പോങ്ങ്യാങ്ങ്: ഉത്തരകൊറിയയുടെ വിമാന മാതൃക പ്രദര്‍ശനത്തില്‍ അമേരിക്കയുടെ എഫ് 16ന്റെ മാതൃകയും.
ഉത്തരകൊറിയയുടെ ആദ്യ വ്യോമപ്രദര്‍ശനത്തില്‍ വച്ചിരിക്കുന്ന ഏറ്റവും ജനപ്രിയ മോഡല്‍, റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എഫ് 16ന്റെ മാതൃകയാണ്. ഇത് അസല്‍ വിമാനം പോലെ പറന്നുയരുകയും ലാന്‍ഡ് ചെയ്യുകയും ചെയ്യും.
















