Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഇന്‍സിലേറ്റര്‍ പണിമുടക്കി : മാനന്തവാടിയില്‍ മാലിന്യം കുന്നുകൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 10:00 pm IST
in Wayanad

മാനന്തവാടി : മാനന്തവാടി നഗരം മാലിന്യ പ്രശ്‌നത്താല്‍ വീര്‍പ്പുമുട്ടുന്നു. നഗരത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ കുന്നുകൂട്ടിയിടുന്നതു നഗരസഭ കമ്മ്യുണിറ്റി ഹാളിന്റെ കൊമ്പൗണ്ടില്‍. നിലവില്‍ കത്തിച്ചുകൊണ്ടിരുന്ന ഇന്‍സുലേറ്റര്‍ കേടായതോടെ മാലിന്യങ്ങള്‍ കത്തിക്കാന്‍ കഴിയാതെ കൂട്ടിയിട്ടതിനാല്‍ കമ്മ്യുണിറ്റി ഹാളില്‍ പ്രോഗ്രാമുകള്‍ നടക്കുമ്പോള്‍ മൂക്കുപൊത്തേണ്ട അവസ്ഥയാണ്.

മാലിന്യമെന്നാല്‍ മാനന്തവാടിയിലെ നീറുന്ന പ്രശ്‌നമാണ്. ഒരു കാലത്ത് ഹൈക്കോടതിയടക്കം കയറിയതാണ് മാനന്തവാടിയിലെ മാലിന്യ പ്രശ്‌നം. പിന്നീട് ശേഖരിക്കുന്ന മാലിന്യങ്ങല്‍ നഗരസഭ കമ്മ്യുണിറ്റി ഹാളിനു സമീപത്തെത്തിച്ച് ഇന്‍സിലേറ്ററില്‍ കത്തിച്ചുകളയുകയായിരുന്നു പതിവ്. എന്നാല്‍ ആ ഇന്‍സിലേറ്റര്‍ നശിച്ചു പോയതോടെ മാലിന്യ സംസ്‌ക്കരണം കീറാമുട്ടിയായി. ഇപ്പോഴാകട്ടെ നഗരത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങല്‍ ഇന്‍സിലേറ്ററിനു സമീപം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്.

വരും ദിവസങ്ങളിലും ഇതുതന്നെയായിരിക്കും അവസ്ഥ. മാലിന്യ നിക്ഷേപത്താല്‍ ദുരിതം പേറുന്നത് പ്രദേശവാസികളും നഗരസഭ ഹാളില്‍ പ്രോഗ്രാം നടത്തുന്നവരുമണ്. കഴിഞ്ഞ ദിവസം റെഡ് ക്രോസ്സിന്റെ നേതൃത്വത്തില്‍ പരിപാടി നടന്നപ്പോല്‍ കുട്ടികള്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി.

മഴ പെയ്യുന്നതോടെ മാലിന്യം പരിസരപ്രദേശങ്ങളിലേക്ക് ഒലിച്ചിറങ്ങുന്നതിനും സാധ്യതയുണ്ട്. മഴക്കാല രോഗങ്ങളടക്കം പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ അലക്ഷ്യമായി മാലിന്യം കുന്നുകൂട്ടിയിടുന്നത് രോഗങ്ങള്‍ പടരാനും സാധ്യതയേറെയാണ്. അതുകൊണ്ട് തന്നെ മറ്റോരു മാലിന്യവാടിയായി മാറാതിരിക്കാന്‍ പ്രശ്‌നപരിഹാരത്തിന് നരഗസഭ അധികൃതര്‍ മുതിരണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Kerala

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

Kerala

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.