Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭീകരന്‍ ഹെക്മത്യാറുമായി അഫ്ഗാനില്‍ സമാധാനക്കരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 11:40 pm IST
inWorld

ഭീകരന്റെ സമാധാനം: ഗുല്‍ബുദ്ദീന്‍ ഹെക്മത്യാറുമായി സമാധാന കരാര്‍ കൈമാറുന്നു

കാബൂള്‍: കാബൂളിലെ ഇറച്ചിവെട്ടുകാരന്‍ എന്നറിയപ്പെടുന്ന യുദ്ധപ്രഭുവും ഹിസ്ബി ഇസ്ലാമി നേതാവുമായ ഗുല്‍ബുദ്ദീന്‍ ഹെക്മത്യാറുമായി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ സമാധാനക്കരാര്‍ ഒപ്പിട്ടു. ഇതോടെ ഇയാള്‍ക്ക് രാഷ്‌ട്രീയത്തിലേക്കുള്ള മടങ്ങിവരവിനും വഴിയൊരുങ്ങി.

യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ നോട്ടപ്പുള്ളിയായ ഇയാള്‍ വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ ഒളിവിലായിരുന്നു. ഹിസ്ബ് ഇ ഇസ്ലാമിയെന്ന ഭീകരസംഘടനയുടെ സ്ഥാപകനാണ്. ഒളിവില്‍ പോയതു മുതല്‍ സംഘടന നിര്‍ജ്ജീവമായിരുന്നു. താലിബാനുമായുള്ള പോരാട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ പെടാപ്പാടുപെടുന്ന പ്രസിഡന്റ് മറ്റു പല ഭീകരസംഘടനകളുമായും നീക്കുപോക്കുണ്ടാക്കാനുള്ള ശ്രമത്തിലാണ്.

അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ ഭീകര സംഘടനയായിരുന്നു ഹിസ്ബി ഇ ഇസ്ലാമി. ഇത് വെറും സമാധാനക്കരാറല്ല, അഫ്ഗാനില്‍ പുതിയ യുഗോദയമാണ്. ഹെക്മത്യാര്‍ പറയുന്നു. പ്രസിഡന്റ് അഷ്‌റഫ് ഘാനിയും ഹെക്മത്യാറും തമ്മില്‍ കരാര്‍ ഔദ്യോഗികമായി ഒപ്പിട്ടതോടെ സമാധാനം പ്രാബല്യത്തിലാകും.

സോവ്യറ്റ് യൂണിയനെതിരെ പോരാട്ടം നടത്തിയ കമാന്‍ഡറാണ് ഹെക്മത്യാര്‍. 92 മുതല്‍ 96 വരെ നടന്ന ആഭ്യന്തര യുദ്ധത്തില്‍ ആയിരക്കണക്കിനാള്‍ക്കാരെ കൊന്നതിന് ഉത്തരവാദിയാണ് ഇയാള്‍. പാക്കിസ്ഥാനില്‍ ഒളിവിലായിരുന്നു. ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചയാളാണ്. ഐക്യരാഷ്‌ട്ര സഭ ഇയാളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

New Release

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.