Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മല്ലപ്പള്ളിക്ക് സ്വപ്ന സാക്ഷാത്കാരം: ഇന്‍ഡോര്‍ കോര്‍ട്ട് പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 10:53 pm IST
inPathanamthitta

മല്ലപ്പള്ളി: കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് 120 ഹാന്‍ഡ്‌ബോള്‍ താരങ്ങളെ സംസ്ഥാന ഹാന്‍ഡ്‌ബോള്‍ ടീമിന് സംഭാവന ചെയ്ത മല്ലപ്പള്ളിക്ക് ആവേശം പകര്‍ന്ന് കൊണ്ട്• പബ്ലിക് സ്‌റ്റേഡിയത്തിലെ ഇന്‍ഡോര്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 7 വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്‌ക്ക് നടക്കും. വിവിധ കേന്ദ്ര പദ്ധതികള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മാണ് പൂര്‍ത്തിയാക്കിയ കോര്‍ട്ട്്്്്്്്് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍, ആന്റോ ആന്റണി എം.പി. എന്നിവര്‍ ചേര്‍ന്ന് നാടിന് സമര്‍പ്പിക്കും.

‘ജലസേചന വകുപ്പ് മന്ത്രി അഡ്വ.മാത്യു.ടി.തോമസ് മുഖ്യ അതിഥിയായിരിയ്‌ക്കും. ഉദ്ഘാടന പരിപാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണം സെപ്തംബര്‍ 25 ാം തീയതി ഞായറാഴ്ച വൈകിട്ട് 3.30ന് പബ്ലിക്ക് സ്‌റ്റേഡിയത്തില്‍ നടക്കും.ജില്ലാതല ഹാന്‍ഡ്‌ബോള്‍ പരിശീലന കേന്ദ്രമായ മല്ലപ്പള്ളിയില്‍ ഇന്‍ഡോര്‍ കോര്‍ട്ട് പൂര്‍ത്തിയാകുന്നതോടെ വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ബോള്‍ ബാഡ്മിന്റന്‍, ടേബിള്‍ ടെന്നിസ്, ഷട്ടില്‍ എന്നീ ഇനങ്ങള്‍ക്കും സൗകര്യമാകും.2 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയും 15 മീറ്റര്‍ ഉയരവും ഉള്ള രീതിയിലാണ് പുതിയ കോര്‍ട്ടിന് രൂപം നല്‍കിയത്.റൂഫിങ്, ഫ്‌ലോറിങ് എന്നിവയുടെ പണികള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തിയായി.

ഈരംഗത്ത് നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധേയമായ പത്തനാപുരം സ്വദേശി ഡാനിയല്‍ ജോര്‍ജാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുത്ത കരാറുകാരന്‍. .വിവിധ കേന്ദ്ര കായിക പദ്ധതികളുടെ പിന്‍ബലത്തില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ആന്റോ ആന്റണി എംപി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടുകളും പബ്ലിക് സ്‌റ്റേഡിയം സൊസൈറ്റിയുടെയും മറ്റ് കായിക പ്രേമികളുടെയും സഹകരണത്തോടുമാണ് സ്‌റ്റേഡിയം ദ്രുതഗതിയില്‍ നിര്‍മ്മിച്ച് നല്‍കിയത്. ജിംനേഷ്യം, ഓഫിസ് കോംപ്ലക്‌സ്, ഗാലറി എന്നിവ ലക്ഷ്യമിടുന്നതായി അധികൃതര്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ 190 കായിക പ്രേമികള്‍ അടങ്ങുന്ന സംഘടന 2015ല്‍ ടൗണിന്റെ ഹൃദയഭാഗത്ത് ്്27 ലക്ഷം രൂപ ചിലവാക്കി സ്ഥലംവാങ്ങി,തുടര്‍ന്ന് നടന്ന പ്രവര്‍ത്തനങ്ങളാണ് സ്റ്റേഡിയ നിര്‍മ്മണത്തിലേക്ക് എത്തിയത്.പത്ത് വര്‍ഷം കൊണ്ട് 12 കുട്ടികളെ ഇന്ത്യന്‍ ആര്‍മിയിലും രണ്ട് കുട്ടികളെ പോലീസിലും 120 കുട്ടികളെ കേരളാ ഹാന്റ് ബോള്‍ ടീമിലും എത്തിക്കാന്‍ മല്ലപ്പള്ളിക്ക് കഴിഞ്ഞു.വോളിബോളിന്റെ ഈറ്റില്ലമായ മല്ലപ്പള്ളിയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിന്ന് ലോകോത്തരമായ പ്രതിഭകള്‍ ഉദിച്ച് ഉയരുമെന്നാണ് കായിക സ്‌നേഹികള്‍ പ്രതീക്ഷിക്കുന്നത്.ദേശീയ നിലവാരമുള്ള സ്‌റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ ശ്രദ്ദേയമായ വിവിധ മത്സരങ്ങള്‍ക്കാകും മല്ലപ്പള്ളി ഇന്‍ഡോര്‍ സ്‌റ്റേഡിയം സാക്ഷിയാകുക.11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മല്ലപ്പള്ളിയില്‍ സ്റ്റേഡിയം പൂര്‍ണ സജ്ജമാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)
India

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

പുതിയ വാര്‍ത്തകള്‍

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.