Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വര്‍ണോന്മീലനത്തിന് ഇന്ന് സമാപനം ; സാമ്പത്തിക പ്രതിസന്ധിയില്‍ ചിത്രകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 10:00 pm IST
inThrissur

തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ നടന്നു വരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രത്തിന്റെ പ്രദര്‍ശനം വര്‍ണോന്മീലനം ഇന്നു സമാപിക്കും.വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചിത്ര പ്രദര്‍ശനം നടത്തിയതിന്റെ കടം എങ്ങനെ തീര്‍ക്കുമെന്ന ആശങ്കയിലാണ് ചിത്രകാരനായ സരണ്‍സ് ഗുരുവായൂര്‍.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രമെന്ന റിക്കാര്‍ഡ് ലക്ഷ്യമിടുന്ന ചിത്രം കാണാന്‍ നിരവധി പേരാണ് എത്തിയത്.അറുപതടിയോളം ഉയരവും 34 അടി വീതിയും രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയുമുള്ള ഈ ചിത്രം സൂക്ഷിക്കുന്നതും ഏറെ പ്രയാസകരമാണ്.ഇതിനും പുറമേ പ്രദര്‍ശനം നടത്തിയതിന്റെ ഭീമമായ വാടക കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലടയ്‌ക്കാനും വഴിയില്ലാതായിരിക്കയാണ്.

കൂടാതെ പ്രദര്‍ശനത്തിന്റെ പേരില്‍ കോര്‍പറേഷന്‍ ടാക്‌സും ഏര്‍പ്പെടുത്തിയതോടെ ലോക റിക്കാര്‍ഡ് ലക്ഷ്യമിട്ട് ചിത്രം വരച്ച താന്‍ കടക്കെണിയില്‍ മുങ്ങിയിരിക്കയാണെന്ന് സരണ്‍സ് പത്രസമ്മേളനത്തില്‍ പറഞ്ഞു.ചിത്രം അമ്പതു ലക്ഷം രൂപയ്‌ക്ക് ചിലര്‍ ചോദിച്ചിട്ടുണ്ടെങ്കിലും ലിംക ബുക് ഓഫ് റിക്കാര്‍ഡ്,ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, ഗിന്നസ് റിക്കാര്‍ഡ്, അമേരിക്കയുടെ ഗോള്‍ഡന്‍ ബുക്ക ്ഓഫ് റിക്കാര്‍ഡ് എന്നിവക്കായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.പ്രദര്‍ശനം നടത്തുന്നതിന്മൂന്നു ലക്ഷത്തിലധികം രൂപ വാടകയിനത്തില്‍ അടയ്‌ക്കണമെന്നാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

കോര്‍പറേഷനോട് ടാക്‌സ് ഒഴിവാക്കാനഭ്യര്‍ഥിച്ചിട്ടും പണമടയ്‌ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും സരണ്‍സ് പറഞ്ഞു. അനൂപ് കുമാര്‍ കെ, കെ.എസ്.ശരത്‌ലാല്‍, പി.ഷാമോന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

World

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.