Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മോഷണങ്ങള്‍ പതിവാകുന്നു; ജില്ലാ ആശുപത്രിയില്‍ ക്യാമറ സ്ഥാപിക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 10:52 am IST
in Malappuram

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ അടിക്കടിയുണ്ടാകുന്നത് നിരവധി മോഷണങ്ങള്‍. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും രോഗികളുടെയും വരെ പണം നഷ്ടമാകുന്നതായി പരാതി. ബാഗിലോ പഴ്‌സിലോ സൂക്ഷിക്കുന്ന പണമാണ് മിക്കവാറും അപഹരിക്കുന്നത്. പലപ്പോഴും നഷ്ടമാകുന്നത് ചെറിയ തുകകളായതിനാല്‍ പോലീസില്‍ പരാതി നല്‍കാനും ആരും മുന്‍കൈ എടുക്കുന്നില്ല. ഇത് മോഷ്ടാക്കള്‍ക്ക് കൂടുതല്‍ ധൈര്യം പകരുകയാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് മോഷണം. ആശുപത്രിയുടെ ഡ്രസിംഗ് റൂമിനുള്ളില്‍ നിന്ന് വരെയാണ് സാധനങ്ങള്‍ മോഷണം പോകുന്നത്. സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ വസ്തുവകകള്‍ സൂക്ഷിക്കാന്‍ കബോര്‍ഡുകളോ അലമാരയോ ഒന്നും തന്നെ ഇവിടെ ഇല്ല. നഴ്‌സിംഗ് സ്‌റ്റേഷനിലെ കട്ടിലിലോ മേശയിലോ സാധനങ്ങള്‍ കൊണ്ടുവെക്കുക മാത്രമാണ് ഏക പോംവഴി. പ്രതിദിനം 1500 മുതല്‍ 2000 വരെ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. കിടപ്പ് രോഗികളും കൂട്ടിരിപ്പുകാരും വേറെയും. ആശുപത്രിയിലെ ശുചിത്വത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കായകല്‍പ്പ അവാര്‍ഡ് വരെ നേടിയതാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി. അതേസമയം, അസൗകര്യങ്ങളുടെ കാര്യത്തിലും വീര്‍പ്പ് മുട്ടുകയാണ്. ആ സാഹചര്യത്തിലാണ് അടിക്കടിയുണ്ടാകുന്ന മോഷണങ്ങള്‍ ജീവനക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. അതേസമയം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാല്‍ ഒരു പരിധി വരെ മോഷണങ്ങള്‍ തടയാനാകും എന്നാണ് ജീവനക്കാരുടെ വിശ്വാസം. ചെറിയ ചെറിയ സ്ഥാപനങ്ങള്‍ പോലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷിതത്വം ഊട്ടിയുറപ്പിക്കുമ്പോഴാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ അലംഭാവങ്ങള്‍ തുടര്‍ക്കഥയാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

പുതിയ വാര്‍ത്തകള്‍

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.