Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്നത്തെ മുദ്രാവാക്യം സഫലമായ സന്തോഷത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 10:40 am IST
in Kerala

കോഴിക്കോട്: ഭാരതീയ ജനസംഘത്തിന്റെ 14 ാം ദേശീയസമ്മേളനത്തിന്റെ മുദ്രാവാക്യം സഫലമായ സന്തോഷത്തിലും അഭിമാനത്തിലുമാണ് ബിജെപി ദേശീയ കൗണ്‍സിലിന് നാളെ കോഴിക്കോട് കൊടിയേറുന്നത്. 1967ല്‍ കോഴിക്കോട് ജനസംഘ സമ്മേളനത്തിലെ മുദ്രാവാക്യങ്ങളും ഘോഷയാത്രയും ഏറെ ജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടിയിരുന്നു.

ദില്ലി ഭരിക്കുന്നവര്‍ ഇന്ത്യ ഭരിക്കും എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. സ്ഥാനമൊഴിയുന്ന ദേശീയ അധ്യക്ഷന്‍ ബല്‍രാജ് മഥോക്ക് ദീപാശിഖാങ്കിത പതാക ഉയര്‍ത്തിയപ്പോള്‍ വിവിധ പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ജനസംഘം പ്രതിനിധികള്‍ മുഴക്കിയ മുദ്രാവാക്യങ്ങളുടെ മുഖ്യ ആശയം നാളെ ഭാരതത്തിന്റെ സാരഥ്യമേല്‍ക്കാന്‍ കഴിയുമെന്ന പ്രഖ്യാപനമായിരുന്നു.ദില്ലി മെട്രോപോളിറ്റന്‍ ഭരിച്ചിരുന്ന അന്നത്തെ ജനസംഘം ഇന്ന് ബിജെപിയായി വളര്‍ന്ന് ഭാരതത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. എല്‍.കെ. അദ്വാനിയായിരുന്നു അന്ന് മെട്രോപോളിറ്റന്‍ കൗണ്‍സില്‍ അധ്യക്ഷന്‍.

ജനസംഘം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് 1967 ഡിസംബര്‍ 29ന് നടന്ന ഘോഷയാത്ര കോഴിക്കോട് നഗരത്തിനു മാത്രമല്ല ദക്ഷിണഭാരതത്തിനാകെ പുതുമയായിരുന്നു. പതിനായിരങ്ങളാണ് പങ്കെടുത്തത്. ഉത്തരേന്ത്യന്‍ പാര്‍ട്ടിയെന്ന് മുദ്രകുത്തപ്പെട്ട ജനസംഘം ദക്ഷിണഭാരതത്തില്‍ കാലുറപ്പിച്ചുവെന്ന് തെളിയിക്കുന്നതായിരുന്നു അത്. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിച്ച് ഉത്തരേന്ത്യയില്‍ ഒഴുകുന്ന ഗംഗ ഗതിമാറി ദക്ഷിണേന്ത്യയിലേക്ക് ഒരു കുതിച്ചോട്ടം നടത്തുന്നപോലെ കാണപ്പെട്ടുവെന്നാണ് പത്രങ്ങള്‍ പ്രകീര്‍ത്തിച്ചത്. വിവിധ സംസ്ഥാനങ്ങളുടെ വേഷവിധാനത്തിലായിരുന്നു പ്രതിനിധികള്‍ ഘോഷയാത്രയില്‍.

വയനാട്ടിലെ ഗോത്രവര്‍ഗ സ്ത്രീകള്‍ മുതല്‍ ജമ്മുകശ്മീരില്‍ നിന്ന് വരെയുള്ള പ്രതിനിധികള്‍ പ്രകടനത്തില്‍ പങ്കെടുത്തു. അലങ്കരിച്ച വാഹനത്തില്‍ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ ഉപാധ്യായ. ചിന്താവളപ്പില്‍ നിന്നു പുറപ്പെട്ട് കോര്‍പ്പറേഷന്‍ ബസ് സ്റ്റാന്റിലെ ശങ്കരാചാര്യ കവാടത്തിലൂടെ പാളയം ശ്യാമപ്രസാദ് മുഖര്‍ജി മാര്‍ഗിലൂടെ വലിയങ്ങാടി വഴിയാണ് മാനാഞ്ചിറയില്‍ ഘോഷയാത്ര സമാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.