Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എനിക്ക് മരിക്കേണ്ട; ബാലികയുടെ പ്രസംഗം വികാരനിര്‍ഭരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 11:44 pm IST
in World

സന: മാര്‍ച്ച് 26, 2015. രാത്രി 12 മണി. എന്റെ രണ്ടാമത്തെ സംഗീത നിശയ്‌ക്ക് തലേന്നുള്ള രാത്രി. ഞാന്‍ ആവേശ ഭരിതയായിരുന്നു. ഞാന്‍ ഉണര്‍ന്ന് വേഷം ധരിച്ചു. അപ്പോഴാണ് അമ്മ പറയുന്നത് യെമനെതിരായ യുദ്ധം ആരംഭിച്ചുകഴിഞ്ഞുവെന്ന്. പത്തു വയസുള്ള യാരാ അമ്മയുടെ മൊബൈലിലെ കാമറ നോക്കി സംസാരിച്ചതുടങ്ങി. ഹൂതി വിമതര്‍ കീഴടക്കിയ യെമന്‍ തലസ്ഥാനമായ സനയിലാണ് യാരാ താമസിക്കുന്നത്.

നീലക്കുപ്പായം, ചുരുണ്ട മുടി, പച്ച റിബണ്‍.. സുന്ദരിക്കുട്ടിയായ യാരാ ശുദ്ധമായ ഇംഗ്‌ളീഷില്‍ ഹൃദയം ഉരുക്കിയൊഴിക്കുകയാണ്. വേദനയും യാതനയും നിറഞ്ഞ ജീവിതത്തെപ്പറ്റി. യുദ്ധം നിര്‍ത്തണം, എനിക്ക് മരിക്കേണ്ട. എനിക്ക് ജീവിക്കണം, ഡോക്ടറാകണം, എന്‍ജിനിയറാകണം, വളരണം, അവള്‍ പറഞ്ഞു. ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ യെമനില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ വാക്കുകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. 2015 മാര്‍ച്ച് മുതല്‍ ഇതുവരെയായി കുറഞ്ഞത് പതിനായിരം പേരെങ്കിലും മരിച്ചെന്നാണ് കണക്ക്. തന്റെ കുടുംബവും കൊല്ലപ്പെടുമെന്ന ആശങ്കയിലാണ് യാരാ.

തൊഴില്‍ നഷ്ടപ്പെട്ട് കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ആയിരങ്ങള്‍ ജീവന്‍ നഷ്ടപ്പെടുമെന്ന ഭയപ്പാടിലാണ്. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയോടുള്ള വെറുപ്പും അവള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഹൂതി വിമതര്‍ക്ക് എതിരായാണ് അവരുടെ പോരാട്ടം. സൗദികള്‍ കള്ളം പറയുകയാണ്. യെമനനെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുകയാണ്.

സ്‌കൂളുകള്‍ തകര്‍ത്തു, ഫാക്ടറികള്‍ തകര്‍ത്തു, കുട്ടികളെ കൊല്ലുന്നു,…അവര്‍ ദയവായി യെമനെതിരായ യുദ്ധം നിര്‍ത്തണം. പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്
Sports

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

പുതിയ വാര്‍ത്തകള്‍

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.