Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഗുരുദേവ സ്മൃതിയില്‍ 89-ാം സമാധി ദിനാചരണം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 09:52 pm IST
inPathanamthitta

മല്ലപ്പള്ളി:ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനാചരണം വിവിധ ഇടങ്ങളില്‍ നടന്നു. എസ്എന്‍ഡിപി ശാഖായോഗങ്ങള്‍, ഗുരുദേവ മന്ദിരങ്ങള്‍, ഗുരുദേവ ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചയിരുന്നു പരിപാടികള്‍ നടന്നത്.വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, സമാധിപൂജ, അന്നദാനം എന്നിവക്ക് നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.ഗുരുദേവ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും സമൂഹ പ്രാര്‍ത്ഥനയും ഉപവാസവും നടന്നു. കടപ്രനിരണം ശാഖയില്‍ നടന്ന ഉപവാസയജ്ഞം തിരുവല്ല യുണിയന്‍ സെക്രട്ടറി മധു പരുമല ഉദ്ഘാടനം ചെയ്തു. തൈമറവുംകര ശാഖയിലെ മഹാസമാധി ദിനാചരണം എസ്.എന്‍.ഡി.പി യോഗം ഇന്‌സ്‌പെക്ടിംഗ് ഓഫിസര്‍ അനില്‍ എസ് ഉഴത്തില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോ.കെ.ജി.സുരേഷ് സന്ദേശം നല്‍കി. ആഞ്ഞിലിത്താനം ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥന, ഉപവാസം, ഗുരുദേവകൃതികളുടെ പാരായണം, സമൂഹ പ്രാര്‍ത്ഥന, വൈകിട്ട് അന്നദാനം വിശേഷാല്‍ ദീപാരാധന എന്നിവ നടന്നു. പെരിങ്ങര ശാഖയുടെ ഗുരുദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, സമൂഹ പ്രാര്‍ത്ഥന, ഉപവാസം എന്നിവ ശാന്തി അനീഷ് തലവടിയുടെ നേതൃത്വത്തില്‍ നടന്നു. ചാത്തങ്കരി ശാഖയില്‍ ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാര്‍ത്ഥന, ഉപവാസം എന്നിവ ഗോപിനാഥന്‍ ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ നടത്തി. പരുമല കിഴക്ക് 3295ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖ ശ്രീനാരായണഗുരു സമാധി ദിനാചരണം നടന്നു,രാവിലെ 10 മുതല്‍ ഉപവാസ പ്രാര്‍ഥനായജ്ഞം.3.30ന് യജ്ഞം സമാപിച്ചു.പരിപാടിയോട് അനുബന്ധിച്ച് നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.തൃക്കെടിത്താന്‍ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ നടന്ന ചടങ്ങളുകളില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.രമണന്‍ ശാന്തി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

മല്ലപ്പള്ളി 363 നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ 89ാം മത് ഗുരുദേവ സമാദി ദിനാചരണം നടന്നു.മേല്‍ശാന്തി ഷാജി ശാന്തി കാര്‍മ്മികത്വം വഹിച്ചു.അഖണ്ഡനാമ യജ്ഞത്തിന് മധുപരുമല ഭദ്രദീപം കൊളുത്തി.ശാഖായോഗം പ്രസിഡന്റ് ടി.പി. ഗിരീഷ്‌കുമാര്‍,സെക്രട്ടറി രാഘവന്‍ വാരിക്കാട്,ജയന്‍ സി.വി ചെങ്കല്ലില്‍ .കെ.വാസവന്‍ ഹരിപ്പാട്,രാജന്‍ കളരിക്കല്‍.രവീന്ദ്രന്‍ പള്ളിക്കല്‍ കുഴി,വാസുദേവന്‍, കളരിക്കല്‍,സത്യന്‍മലയില്‍,ഗിരീഷ് ചെങ്കല്ലില്‍.നാരായണന്‍ ഗോപി പൂതക്കുളം.സജികാരയ്‌ക്കാട്,സജി തെക്കേപമ്പില്‍,രാജേഷ് ഐശ്വര്യ ഭവന്‍, സ്വര്‍ണന്‍, ചന്ദ്രിക വിജയന്‍,സ്മിത സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.റാന്നി എസ്എന്‍ഡിപി യോഗം യൂണിയനിലെ റാന്നി, റാന്നി ടൗണ്‍, വലിയകാവ്, മക്കപ്പുഴ, ചെല്ലക്കാട്, അത്തിക്കയം, നാറാണംമൂഴി, കടുമീന്‍ചിറ, പൊന്നമ്പാറ, മടന്തമണ്‍, മുക്കം, അലിമുക്ക്, വലിയകുളം, കുടമുരുട്ടി, പെരുനാട്, പെരുനാട് ടൗണ്‍, വയറന്‍മരുതി, കണ്ണന്നുമണ്‍, കക്കാട്, മാടമണ്‍, വടശേരിക്കര, പുതുശേരിമല, ഇടക്കുളം, തലച്ചിറ, പേഴുംപാറ, കട്ടച്ചിറ, ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, വയ്യാറ്റുപുഴ, കോട്ടമണ്‍പാറ, കോട്ടമണ്‍പാറ ടൗണ്‍, കുടപ്പനക്കുളം, കരികുളം, മോതിരവയല്‍, മുക്കാലുമണ്‍, ഉതിമൂട്, കൊച്ചുകോട്ടമണ്‍പാറ, കോട്ടക്കുഴി, മണ്‍പിലാവ്, നീലിപിലാവ്, പാമ്പിനി, മണക്കയം എന്നീ എസ്എന്‍ഡിപി യോഗം ശാഖകളില്‍ സമാധി ദിനാചരണപരിപാടികള്‍ നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

India

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

India

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

Kerala

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.