Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ശ്രീനാരായണഗുരു സമാധിദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 09:39 pm IST
inThrissur

തൃശൂര്‍:ഭാരതീയ ജനതാപാര്‍ട്ടി ഒ.ബി.സി മോര്‍ച്ച തൃശ്ശൂര്‍ ജില്ലാ ഭാരവാഹി യോഗവും ശ്രീനാരായണ ഗുരുദേവ അനുസ്മരണവും നടത്തി.യോഗം ബിജെപി തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ഒബിസി മോര്‍ച്ച തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് രാജന്‍ തറയില്‍ അദ്ധ്യക്ഷനായി.

ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സതീശന്‍.ടി.കെ., ഷാജന്‍ ദേവസ്വം പറമ്പില്‍ വൈസ് പ്രസിഡന്റുമാരായ പ്രദീപ് കുമാര്‍, ധര്‍മ്മരാജന്‍ മൂക്കോല, സെക്രട്ടറിമാരായ ബാബു തൊഴിയൂര്‍, സുധീര്‍.എന്‍.കെ, രാജു വടക്കാഞ്ചേരി, ട്രഷറര്‍ ഗിരീഷ് പണിക്കര്‍.കെ.വി, ഒബിസി മോര്‍ച്ച തൃശ്ശൂര്‍ മണ്ഡലം പ്രസിഡന്റ് തോപ്പില്‍ സദാശിവന്‍, ബിജെപി തൃശ്ശൂര്‍ ജില്ല ട്രഷറര്‍ ഇ.വി.കൃഷ്ണന്‍ നമ്പൂതിരി, സംസ്ഥാന കൗണ്‍സില്‍ അംഗം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

തൃശൂര്‍:ചേറ്റുപ്പുഴ എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു.സിഎന്‍ ജയദേവന്‍ എംപി ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വികെ.കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു.സിവി.സുനില്‍കുമാര്‍,ഡോ.പ്രമീള ശ്രീവത്സന്‍,അഡ്വ.പിവി.രാധാകൃഷ്ണന്‍.ടികെ.രവീന്ദ്രന്‍,കെകെ.വിശ്വംഭരന്‍,കെഎം.ചന്ദ്രന്‍,ടിഎസ്.സുമേഷ് സംസാരിച്ചു.

കൊടകര : എസ്.എന്‍.ഡി.പി. യോഗം 1628 കൊടകര ടൗണ്‍ ശാഖയില്‍ ഗുരുസമാധിദിനം ആചരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍ ദൂപം തെളിയിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ ബാബു, കൊടകര യൂണിയന്‍ കൗണ്‍സിലര്‍മാര്‍ അനില്‍കുമാര്‍, സുഗതന്‍ തുടങ്ങിയവര്‍ ഗുരുദേവ സന്ദേശങ്ങള്‍ നല്‍കി. ശാഖ സെക്രട്ടറി സെക്രട്ടറി കെ.ജി. സതീശന്‍, രാജി ചി•യന്‍, ഉദയകുമാര്‍, എന്‍.കെ. ബിജു, വി.സി. ബാലകൃഷ്ണന്‍, കെ.സി. നാരായണന്‍, ഡോക്ടര്‍ വേലുണ്ണി, കെ.എസ്. പരമേശ്വരന്‍ എന്നിവര്‍ ് നേതൃത്വം നല്‍കി.

ചാലക്കുടി:ശ്രീനാരായണഗുരു ദേവ സ്മരണയില്‍ വിവിധ ചടങ്ങുകളോടെ സമാധി ദിനാചരണം നടത്തി.എസ്എന്‍ഡിപി യൂണിയന്റെയും,കൂടപ്പുഴ ശ്രീ നാരായണ സമാജം ട്രസ്റ്റ്,എസ്.എന്‍.ജി.ട്രസ്റ്റ് എന്നിവയുടെയും ആഭിമുഖ്യത്തിലാണ് സമാധി ദിനാചരണം സംഘടിപ്പിച്ചത്. കുടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി കെ.കെ.ബാബു ശാന്തി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.സമാധി പൂജ, പ്രാര്‍ത്ഥന,അഖണ്ഡ നാമജപം,ഉപവാസം ശാന്തിയാത്ര ,അന്നദാനം എന്നിവയും ഉണ്ടായിരുന്നു.ചാലക്കുടി യൂണിയനിലെ എല്ലാ ശാഖകളിലും സമാധി ദിനാചരണം നടത്തി.ചടങ്ങുകള്‍ക്ക് ശാഖ ഭാരവാഹികള്‍ നേതൃത്വം നല്‍കി.കൂടപ്പുഴയില്‍ നടന്ന ചടങ്ങുകള്‍ക്ക് യൂണിയന്‍ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന്‍.യോഗം ഡയറക്ടര്‍ എം.കെ.സുനില്‍,പി.ആര്‍.മോഹനന്‍,ശാഖ പ്രസിഡന്റ് എ.ടി.ബാബു,എസ്.എന്‍.ട്രസ്റ്റ് ഡയറക്ടര്‍ എം.കെ.സതീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തൃശൂര്‍: തൃശൂര്‍ എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തിയ ശ്രീനാരായണഗുരുദേവ മഹാസമാധി ആചരണം സിഎന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു.ഐ.ജി.പ്രസന്നന്‍ അധ്യക്ഷത വഹിച്ചു.അഡ്വ.സംഗീതവിശ്വനാഥന്‍,ഒ.വി.ഷിബു എന്നിവര്‍ പ്രസംഗിച്ചു.

പ്രാര്‍ത്ഥനയ്‌ക്ക് കെ.വി.വിജയന്‍,ഇന്ദിരാദേവി ടിച്ചര്‍,മോഹന്‍ കുന്നത്ത്,പി.വി.വിശേശ്വരന്‍,കെ.ആര്‍. ഉണ്ണികൃഷ്ണന്‍,മോഹനന്‍ നെല്ലിപ്പറമ്പില്‍,ജിതിന്‍ സദാനന്ദന്‍,സജിനി ,ഷിബസുരേഷ് നേതൃത്വം നല്‍കി.യൂണിയന്‍ സെക്രട്ടറി ഡി.രാജേന്ദ്രന്‍ സ്വാഗതവും വൈസ്പ്രസിഡന്റ് ടി.ആര്‍.രഞ്ജുനന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : എസ്എന്‍ഡിപി യോഗം മുകുന്ദപുരം താലൂക്ക് യൂണിയന്‍ ആസ്ഥാനത്ത് ശ്രീനാരായണഗുരു സമാധി ദിനാചരണം നടന്നു. രാവിലെ വിശേഷാല്‍ ഗുരുപൂജയും ഉപവാസവും സമൂഹപ്രാര്‍ത്ഥനയും നടന്നു. ഉച്ചതിരിഞ്ഞ് സമാധിപൂജയും നടന്നു. പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, സെക്രട്ടറി പി.കെ.പ്രസന്നന്‍, വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍, ശിവദാസ് ശാന്തി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യോഗം ഡയറക്ടര്‍മാരായ കെ.കെ.ബിനു, സജീവ്കുമാര്‍ കല്ലട, കെ.കെ.ചന്ദ്രന്‍, യുധിമാസ്റ്റര്‍, വനിതാസംഘം ചെയര്‍പേഴ്‌സണ്‍ മാലിനി പ്രേംകുമാര്‍, കണ്‍വീനര്‍ സുലഭ മനോജ്, വിനോദ്മാസ്റ്റര്‍, പി.ആര്‍.രാജന്‍ എന്നിവര്‍ സന്നിഹിതരായിരിന്നു. പൈങ്ങോട് : 2427-ാം നമ്പര്‍ ശാഖയോഗത്തില്‍ ഗുരുപൂജയും സമൂഹപ്രാര്‍ത്ഥനയും അന്നദാനവും നടന്നു. ശാഖാപ്രസിഡണ്ട് രാമചന്ദ്രന്‍, സെക്രട്ടറി രവീന്ദ്രന്‍, പ്രിയ പത്മനാഭന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

പൊറിത്തിശേരി : 1665-ാം നമ്പര്‍ പൊറിത്തിശേരി ശാഖയില്‍ ഗുരുപൂജയും സമൂഹപ്രാര്‍ത്ഥനയും അന്നദാനവും നടക്കും. ശാഖാപ്രസിഡണ്ട് ശോഭനന്‍, സെക്രട്ടറി പ്രത്യുമ്‌നന്‍, രമപ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

തളിയക്കോണം : 2217 -ാം നമ്പര്‍ പൊറിത്തിശ്ശേരി ശാഖയില്‍ ഗുരുപൂജയും സമൂഹപ്രാര്‍ത്ഥനയും അന്നദാനവും നടന്നു . ശാഖാപ്രസിഡണ്ട് ടി.കെ ഷാജുട്ടന്‍, സെക്രട്ടറി കെ.വി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് അശോകന്‍ പി.യു എന്നിവര്‍ നേതൃത്വം നല്‍കി. സോഷ്യല്‍ മീഡിയയും കുട്ടികളും മാതാപിതാക്കളും എന്ന വിഷയത്തില്‍ പ്രബോധ്കുമാര്‍മാസ്റ്റര്‍ പ്രഭാഷണം നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.