Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വനം വകുപ്പ് കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു വന നശീകരണ വിരുദ്ധ സമര സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 09:33 pm IST
in Wayanad

കല്‍പ്പറ്റ : ജില്ലയില്‍ വനം-വന്യജീവി വകുപ്പ് കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്ന് വയനാട് വനനശീകരണവിരുദ്ധ സമരസമിതി. ജനങ്ങളോടുമാത്രമല്ല, വനം-വന്യജീവി സംരക്ഷണത്തോടും യാതൊരു പ്രതിബദ്ധയുമില്ലാത്ത ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലരും മാറിമാറിവരുന്ന ഭരണകര്‍ത്താക്കളുമാണ് വയനാട് ഇന്നു നേരിടുന്ന ഗുരുതരമായ മനുഷ്യ-വന്യജീവി കുരുതികള്‍ക്ക് ഉത്തരവാദികള്‍. പതിറ്റാണ്ടുകളായി തുടരുന്ന വികല വനനയത്തിന്റെ ഒടുവിലുത്തെ ഇരയാണ് കഴിഞ്ഞദിവസം ബേഗൂര്‍ റെയ്ഞ്ചിലെ ഇരുമ്പുപാലത്തിനു സമീപം ഏകവിളത്തോട്ടത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ആദിവാസി വാച്ചര്‍ ബൊമ്മന്‍. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഇരുനൂറ്റിയമ്പതി ലധികം മനുഷ്യര്‍ക്കും ഇതിന്റെ ഇരട്ടിയിലധികം കട്ടാനകള്‍ക്കുമാണ് അകാലമൃത്യു സംഭവിച്ചത്. ഇതിനുപുറമെ യാണ് അനേകം കോടി രൂപയുടെ കൃഷിനാശം.

വയനാട്ടിലെ ഒരു ലക്ഷം ഹെക്ടര്‍ വരുന്ന വനഭൂമിയില്‍ 35,000 ഹെക്ടറും തേക്ക്, യൂക്കാലിപ്ട്‌സ്, മഹാഗണി, അക്കേഷ്യ തുടങ്ങിയവയുടെ ഏകവിളത്തോട്ടങ്ങളാണ്. വരണ്ടുണങ്ങി തീറ്റയും വെള്ളവും അന്യമായ ഈ ഏകവിളത്തോട്ടങ്ങളാണ് വനാതിര്‍ത്തിഗ്രാമങ്ങളില്‍ വര്‍ധിക്കുന്ന മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ മുഖ്യകാരണവും. ജില്ലയില്‍ ശേഷിക്കുന്ന നിത്യഹരിതവനങ്ങള്‍ വെട്ടിമാറ്റി ഏകവിളത്തോട്ടങ്ങളുണ്ടാക്കുന്നതും കാടിനുള്ളില്‍ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതും മനുഷ്യ-മൃഗ സംഘര്‍ഷം രൂക്ഷമാക്കിയിരിക്കയാണ്.

പേരിയ പീക്കിലെ 220 ഏക്കര്‍ സ്വാഭാവികവനം വെട്ടിമാറ്റി ഏകവിളത്തോട്ടം ഉണ്ടാക്കിയതും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലും നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരിയുടെ നേതൃത്വത്തില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കോട്ടേജുകളും വയനാട്ടുകാരോടുള്ള പ്രകടമായ വെല്ലുവിളിയാണ്.

കാവേരി ജലത്തിനുവേണ്ടി തമിഴ്‌നാടും കര്‍ണാടകയും യുദ്ധസമാനമായ സംഘര്‍ഷങ്ങളിലാണ് ഏര്‍പ്പെടുന്നത്. കാവേരി ജലത്തില്‍ 20 ശതമാനം വയനാട്ടിലെ നിത്യഹരിത വനങ്ങളുടെയും പുല്‍മേടുകളുടെയും ഉന്നത മലവാരങ്ങളുടെയും സംഭാവനയാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയാണ് ആവാസവ്യവസ്ഥകള്‍ക്കുമേല്‍ വനംവകുപ്പിന്റെ അതിക്രമം.

നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ തുടരുന്ന ഏകവിളത്തോട്ടനിര്‍മാണവും ബ്രഹ്മഗിരിയിലെയും മുനീശ്വരന്‍കുന്നിലെയും ടൂറിസം പദ്ധതികളും നിര്‍ത്തിവെപ്പിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും കര്‍ഷകസംഘടനകളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കയാണ്. ജില്ല നേരിടുന്ന ഗുരുതരമായ പാരിസ്ഥിതികത്തകര്‍ച്ചയ്‌ക്കും തിക്തഫലങ്ങള്‍ക്കും പരിഹാരം ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം മാത്രമാണ്-സമിതി അഭിപ്രായപ്പെട്ടു.

കണ്‍വീനര്‍ എം.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വെങ്കിടേഷ് കാട്ടിക്കുളം, അജി കൊളോണിയ, ലതീഷ് പ്രഭാകരന്‍, എന്‍.ബാദുഷ, തോമസ് അമ്പലവയല്‍, കെ.ആ ര്‍.പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.