Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബിജെപി ദേശീയ കൗണ്‍സില്‍ ജ്യോതിപ്രയാണത്തിന് വന്‍ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 09:30 pm IST
in Wayanad

മാനന്തവാടി : സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട് നടക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി നാഷണല്‍ കൗണ്‍സിലിന്റെ മുന്നോടിയായി മാനന്തവാടിയില്‍നിന്ന് ജ്യോതിപ്രയാണം ആരംഭിച്ചു. വീര കേരളവര്‍മ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടിയിലെ ബലികുടീരത്തില്‍നിന്ന് ദീപം ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ ദീപശിഖയിലേക്ക് പകര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കറിന് കൈമാറി. ലോകം ഭാരതത്തെ ഉറ്റുനോക്കുകയാണെന്നും ആയിരത്തിഎണ്ണൂറ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ദേശീയ കൗണ്‍സില്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക രാജ്യങ്ങള്‍ ഇന്ന് ഭാരതത്തെ ഉറ്റുനോക്കുകയാണ്. ദേശീയ കൗണ്‍സിലില്‍ ലോക്‌സഭാ, രാജ്യസഭാ എംപിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, നഗരസഭാ അദ്ധ്യക്ഷന്‍മാര്‍, സംസ്ഥാനങ്ങളുടെ ഭാരവാഹികള്‍ തുടങ്ങിയവരാണ് പങ്കെടുക്കുക.

ഇന്ന് രാവിലെ കരിപ്പൂരിലെത്തുന്ന അമിത്ഷായെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും. 23ന് രാവിലെ ഒന്‍പത് മണിക്ക് കടവ് റിസോര്‍ട്ടില്‍ അദ്ദേഹം സംസാരിക്കും. 24ന് 3.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോടെത്തും. കടപ്പുറത്ത് സ്വപ്‌നനഗരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിനുപുറമെ രാത്രി 7.30ന് സാമൂതിരി സ്‌കൂളില്‍ നടക്കുന്ന സ്മൃതിസന്ധ്യയിലും അദ്ദേഹം പങ്കെടുക്കും. ജനസംഘം പ്രവര്‍ത്തകര്‍, അടിയന്തിരാവസ്ഥാ പീഡിതര്‍, അക്കാലത്തെ മാധ്യമപ്രവര്‍ത്തകര്‍, നിയമപാലകര്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുക. 23, 24, 25 തിയതികളില്‍ വ്യത്യസ്ത പത്രസമ്മേളനങ്ങളും ഒരുക്കിയിട്ടുണ്ട്. നാഷണല്‍ കൗണ്‍സിലിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും കടപ്പുറത്തെ സ്വപ്‌നനഗരിയിലും പ്രദര്‍ശനങ്ങളും നടക്കും.

ബിജെപി ഉത്തരമേഖല പ്രസിഡന്റ് വി.വി.രാജന്‍ ജ്യോതിപ്രയാണത്തിന് നേതൃത്വം നല്‍കി. വയനാട് ജില്ലാജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, നേതാക്കളായ പള്ളിയറ രാമന്‍, കെ.സദാനന്ദന്‍, ശാന്തകുമാരി, ലക്ഷ്മി കക്കോട്ടറ, കണ്ണന്‍ കണിയാരം, വി.കേശ വനുണ്ണി, കെ.ശ്രീനിവാസന്‍, അഖില്‍പ്രേം, പ്രശാന്ത് മലവയല്‍, ജിതിന്‍ ഭാനു പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കി. തുടര്‍ന്ന് പനമരം, മീനങ്ങാടി, കല്‍പ്പറ്റ, വൈത്തിരി, ലക്കിടി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി ജ്യോതിപ്രയാണം കോഴിക്കോട്ടേക്ക് കടന്നു.

ജ്യോതിപ്രയാണ യാത്രയ്‌ക്ക് ഭാരതീയ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വ ത്തില്‍ ബൈക്ക് റാലിയും താലപ്പൊലിയും ചെണ്ട മേളവും അകമ്പടി സേവിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണയോഗങ്ങളില്‍ മഹിളമോര്‍ച്ചപ്രവര്‍ത്തകര്‍ യാത്രയെ ആരതിയുഴിഞ്ഞാണ് സ്വീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.