Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലണ്ടന്‍ പാലം പൂട്ടുന്നു, മൂന്നു മാസത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 10:39 pm IST
in World

ലണ്ടന്‍: 122 വര്‍ഷം പഴക്കമുള്ള ലണ്ടന്‍ പാലം അറ്റകുറ്റപ്പണിക്ക് ഒക്‌ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 30 വരെ അടയ്‌ക്കും. ടവര്‍ പാലമെന്നും പ്രസിദ്ധമാണിത്.

പ്രതിദിനം 21,000 വാഹനങ്ങള്‍ കടന്നുപോകുന്ന, 40,000 ല്‍പരം പേര്‍ തെംസ് നദിയുടെ മറുകര കടക്കുന്നതാണ് പാലം. നൂറുകണക്കിന് ലോക വിനോദസഞ്ചാരികള്‍ ദിവസവും ലണ്ടന്‍ പാലം കാണാനെത്താറുണ്ട്. നിരവധി ഹോളിവുഡ്, ബോളിവുഡ്, മലയാളം ഉള്‍പ്പെടെ പ്രാദേശിക ഭാഷാ സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനായിട്ടുണ്ട് ലണ്ടന്‍ പാലം.

35 വര്‍ഷമായി അറ്റകുറ്റപ്പണി ചെയ്തിട്ട്. തുരുമ്പു പിടിച്ചിരിക്കുന്ന ഭാഗങ്ങള്‍ മാറ്റണം, പെയിന്റു ചെയ്യണം, കാര്യമായ ചില എഞ്ചിനീയറിങ് ജോലികള്‍ ചെയ്യണം.

നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ കുറ്റമറ്റ സംവിധാനം ഒരുക്കിയെന്നതാണ് പ്രത്യേകത. സൈക്കിള്‍ യാതക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബസുകള്‍ക്കും കാല്‍നടക്കാര്‍ക്കും പ്രത്യേകം യാത്രാ സംവിധാനങ്ങള്‍ സിറ്റി ഓഫ് ലണ്ടന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഇപ്പോഴേ പ്രഖ്യാപിച്ചുകഴിഞ്ഞു.

 പാലത്തിനു മുകളിലെ കണ്ണാടിപ്പാലം

ആദ്യ ലണ്ടന്‍ പാലത്തിന് 600 വര്‍ഷം പഴക്കമുണ്ടെന്നു പറയപ്പെടുന്നു. പില്‍ക്കാലത്ത് കോണ്‍ക്രീറ്റും ഇരുമ്പുംകൊണ്ട് പണിതീര്‍ത്തതാണ് ടവര്‍ പാലമെന്ന ലണ്ടന്‍ പാലം. ഇതിനു മുകളിലെ കണ്ണാടിപ്പാലമാണ് ഏറ്റവും അത്ഭുതം. പാലത്തിന് 140 അടി മുകളിലാണ് കണ്ണാടിപ്പാലം.

അഞ്ചു തട്ടായി കണ്ണാടിയിട്ടിരിക്കുന്നു. വളരെ വ്യക്തമായി പാലവും പുറം കാഴ്ചകളും കാണാം. ലണ്ടന്റെ വിശാല കാഴ്ചയ്‌ക്ക് ഈ പാലത്തിനു മുകളില്‍ കയറുന്ന സഞ്ചാരികള്‍ ഏറെയാണ്.

ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ, പര്‍ദേശ്, ഗോള്‍, ചക്‌ദേ ഇന്ത്യ തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് പാലം ലൊക്കേഷനായി. കഴിഞ്ഞ വര്‍ഷം ഇവിടെ ചിത്രീകരിച്ച ഇരുപതോളം ബോളിവുഡ് സിനിമകളില്‍ പാലമുണ്ട്.

ലണ്ടന്‍ ബ്രിഡ്ജ് എന്ന മലയാളം സിനിമയുണ്ട്. ഉയരം കൂടിയ കപ്പലുകള്‍ കടന്നു പോകുമ്പോള്‍ പാലം നടുവില്‍ ഉയരുകയും പഴയസ്ഥിതിയിലാവുകയും ചെയ്യുന്ന രീതിയിലാണ് നിര്‍മ്മാണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌
India

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

India

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Kerala

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

India

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കരുത്

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ നിലയിൽ: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.