Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം അക്രമത്തെ ന്യായീകരിച്ച് ഡിസിസി പ്രസിഡണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 09:32 pm IST
inKannur

കണ്ണൂര്‍: സിപിഎം തില്ലങ്കേരിയില്‍ നടത്തിയ കൊലപാതകത്തെ ഉള്‍പ്പെടെ ന്യായീകരിച്ച് ഡിസിസി പ്രസിഡണ്ട് രംഗത്തെത്തി. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സമാധാന സംഗമത്തെക്കുറിച്ച് പറയാനായി ഇന്നലെ കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ സിപിഎം അക്രമങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയത്. കണ്ണൂരില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ തുടങ്ങിവെച്ചത് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആര്‍എസ്എസ്സുമാണെന്ന് പച്ചക്കളളം പടച്ചു വിട്ടാണ് സിപിഎം അക്രമത്തെ സുരേന്ദ്രന്‍ വെളളപൂശിയത്. സിപിഎം അധികാരത്തിലെത്തിയ അന്നു മുതല്‍ പിണറായിയില്‍ ഉള്‍പ്പെടെ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും അക്രമങ്ങളും തില്ലങ്കേരിയിലും പയ്യന്നൂരിലും നടത്തിയ കൊലപാതകങ്ങളും ദീര്‍ഘകാലം ജില്ലയില്‍ നിലനിന്ന സമാധാനം നശിപ്പിച്ചു കൊണ്ട് ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ വധിച്ച് ജില്ലയില്‍ വീണ്ടും അക്രമങ്ങള്‍ക്ക് സിപിഎം തുടക്കം കുറിച്ചതുള്‍പ്പെടെ വിസ്മരിച്ചു കൊണ്ടാണ് ദുരുദ്ദേശത്തോടെ സംഘപരിവാറാണ് ജില്ലയിലെ അക്രമങ്ങള്‍ക്ക് പിന്നില്ലെന്ന രീതിയില്‍ സുരേന്ദ്രന്‍ സംസാരിച്ചത്.

മാത്രമല്ല സിപിഎം അക്രമത്തില്‍ ദുരിതമനുഭവിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വേദന നേരിട്ട് കാണാന്‍ ബിജെപി എംപി സംഘം കണ്ണൂരിലെത്തിയതില്‍ കോണ്‍ഗ്രസ്സിനുളള അസഹിഷ്ണുതയും പത്രസമ്മേളനത്തില്‍ സുരേന്ദ്രന്‍ വെളിപ്പെടുത്തി. കാലങ്ങളായി സിപിഎമ്മിന്റെ ഇംഗിതത്തിനുസരിച്ച് അടിയും കുത്തും കിട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയുടെ ഒരൊറ്റ ദേശീയ നേതാവും തിരിഞ്ഞുനോക്കാത്തതിലെ വൈഷമ്യം സുരേന്ദ്രന്റെ വാക്കുകളില്‍ പ്രകടമായി. വീട് സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചാല്‍ ജില്ലയിലെ പ്രശ്‌നങ്ങള്‍ തീരില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കണ്ണൂരില്‍ നടക്കുന്ന സമാധാന സംഗമത്തില്‍ രമേശ് ചെന്നിത്തലയുള്‍പ്പെടെയുളള നേതാക്കള്‍ സംബന്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഡി..മുസ്തഫ, സി.എ.അജീര്‍, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.