Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മവും അകര്‍മവും(4-16)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 09:01 pm IST
inSamskriti

കര്‍മം അനുഷ്ഠിച്ച് അശുഭം (പാപം) നേടുന്ന അവസ്ഥയില്‍നിന്ന് നിനക്ക് മോചനം നേടാം (നമുക്കും മോചനം നേടാം) എന്ന് ഭഗവാന്‍ പറയുന്നു. പ്രപഞ്ച സ്രഷ്ടാവായ ഭഗവാന് മാത്രമേ ധര്‍മശാസ്ത്രം നിര്‍മിക്കാന്‍ കഴിയൂ. ”ധര്‍മ്മം തു സാക്ഷാദ് ഭഗവത് പ്രണീതം” എന്നു ഭാഗവതം പറയുന്നു. ഭഗവാന്‍ യുഗാരംഭത്തില്‍ വിവസ്വാന്‍ കര്‍മയോഗം ഉപദേശിച്ചു എന്ന് പറഞ്ഞുവല്ലോ. പിന്നീട് വിവസ്വാന്‍ തന്റെ പുത്രനായ വൈവസ്വത മനുവിനും മനു ഇക്ഷ്വാകുവിനും കര്‍മം എങ്ങനെ ഭഗവാദാരാധനയായി ചെയ്ത് ഭഗവതത്വ വിജ്ഞാനവും ഭക്തിയും നേടാം എന്ന് ഉപദേശിച്ചു. കര്‍മങ്ങള്‍ എങ്ങനെ ഭഗവാനുമായി യോഗം ചെയ്യാന്‍ കഴിയും എന്നതാണ് കര്‍മയോഗം. ഇത് അറിഞ്ഞാല്‍, തെറ്റായ ജ്ഞാനത്തില്‍ നിന്നും പ്രവര്‍ത്തനത്തില്‍നിന്നും നമുക്ക് മോചനം നേടാം. സംസാരത്തില്‍ നിന്ന് മുക്തരാവാം. ഭഗവദ്‌പ്രേമാനന്ദവും ആസ്വദിക്കാം.

കര്‍മം, വികര്‍മം, അകര്‍മം (4-17)

ശരീരങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും വ്യാപാരമാണ് കര്‍മമെന്നും ശരീരേന്ദ്രിയങ്ങള്‍കൊണ്ട് ഒന്നും ചെയ്യാതിരിക്കുകയാണ് അകര്‍മ്മമെന്നും ലോകപ്രസിദ്ധമാണ്. അപ്പോള്‍ പണ്ഡിതന്മാരും ബുദ്ധിമാന്മാരും മോഹിച്ചുപോകുന്നത് എന്തുകൊണ്ടാണ്?

ശാസ്ത്ര വിഹിത കര്‍മങ്ങളുടെയും ശരീരേന്ദ്രിയ വ്യാപാരങ്ങളുടെയും തത്വം അറിയേണ്ടതുണ്ട്. ശാസ്ത്രങ്ങളില്‍ നിഷേധിച്ചിട്ടുള്ള കര്‍മങ്ങളുടെ തത്വവും അറിഞ്ഞിരിക്കണം. ഒരു കര്‍മവും ചെയ്യാതെ ഇരിക്കുന്നതിന്റെയും സ്വഭാവം അറിഞ്ഞേ പറ്റൂ. കാരണം കര്‍മങ്ങളുടെയും വികര്‍മങ്ങളുടെയും അകര്‍മത്തിന്റെയും സ്വഭാവം മനസ്സിലാക്കുക എന്നത് പ്രയാസമേറിയതാണ്.

മുമുക്ഷുവിന്റെ-മോക്ഷം കിട്ടാന്‍വേണ്ടി പ്രവര്‍ത്തിക്കുന്നവന്റെ-സാധനാനുഷ്ഠാനമാണ് കര്‍മ്മം. സന്ധ്യാവന്ദനാദി നിത്യകര്‍മങ്ങളും, ശ്രാദ്ധം തുടങ്ങിയ നൈമിത്തിക കര്‍മങ്ങളും യാഗം തുടങ്ങിയ കാമ്യകര്‍മങ്ങളുമാണ് വികര്‍മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി ധനം സമ്പാദിക്കുക ഉപകരണങ്ങള്‍ തയ്യാറാക്കുക. ഈ രീതിയില്‍ വികര്‍മം, വിപുലമാക്കുകയും വിവിധരീതിയില്‍ രൂപമെടുക്കുകയും ചെയ്യും. അകര്‍മം എന്നത് മേല്‍പ്പറഞ്ഞ കര്‍മവും വികര്‍മവും ചെയ്യാതെ ജ്ഞാനം നേടുക എന്നതാണ്. മോക്ഷത്തിനുവേണ്ടി സാധാനാനുഷ്ഠാനങ്ങള്‍ ചെയ്യുക എന്നതാണ് സര്‍വശാസ്ത്രങ്ങളുടെയും താല്‍പ്പര്യം എന്ന് ഓര്‍മിക്കുക.

ശാസ്ത്രങ്ങള്‍ അനേകമാണ്. ശാസ്ത്ര പ്രവര്‍ത്തകരും ബഹുവിധമാണ്. ദേശം, കാലം, യുഗങ്ങള്‍, അധികാരികള്‍, വര്‍ണം, ആശ്രമം, വയസ്സ്, അവസ്ഥ എന്നീ ഭേദങ്ങള്‍ അനുസരിച്ച്, വിസ്തരിച്ചും ചുരുക്കിയും പലേ വിധത്തിലും കര്‍മങ്ങളുടെ കര്‍ത്തവ്യത നന്നായി മനസ്സിലാക്കണം. വിപരീതമായും വിവിധതയോടെയും ചെയ്യുന്ന കര്‍മങ്ങള്‍ വികര്‍മങ്ങള്‍ എന്നറിയുക.

അകര്‍മം എന്നത്, കാമ്യകര്‍മങ്ങളെയും നിഷിദ്ധ കര്‍മങ്ങളെയും ഒഴിവാക്കുക. കര്‍മങ്ങളുടെ ഫലം ഉപേക്ഷിക്കുക, സര്‍വകര്‍മങ്ങളും ത്യജിക്കുക, ഇങ്ങനെ ബഹുവിധമാണ്. കര്‍മാകര്‍മ വികര്‍മങ്ങളുടെ തത്വരഹസ്യം ദുര്‍വിജ്ഞേയമാണ്, മനസ്സിലാക്കാന്‍ വളരെ വിഷമമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍
Varadyam

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

Kerala

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

Kerala

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.