Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്വാമി സംയമീന്ദ്ര തീര്‍ത്ഥയുടെ ചാതുര്‍മാസ വ്രതത്തിന് പരിസമാപ്തി മൃത്തികാ നിമഞ്ജനവും സീമോലംഘനവും നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 06:54 pm IST
in Kasargod

കാഞ്ഞങ്ങാട്: ഗൗഡസാരസ്വത ബ്രാഹ്മണരുടെ ആചാര്യനായ കാശിമഠാധിപതി സ്വാമി സംയമീന്ദ്ര തീര്‍ത്ഥ ഹൊസ്ദുര്‍ഗ് ലക്ഷ്മി വെങ്കിടേശ ക്ഷേത്രത്തില്‍ നടത്തി വന്ന ചാതുര്‍മാസവ്രതത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പരിസമാപ്തിയായി. നാല് പതിറ്റാണ്ടിന് ശേഷമാണ് കാഞ്ഞങ്ങാട് കാശി മഠാധിപതിയുടെ ചാതുര്‍മാസ വ്രതത്തിന് ലക്ഷ്മി വെങ്കടേശ ക്ഷേത്രം വേദിയായത്. വ്രതത്തിന് പരിസമാപ്തി കുറിച്ച് ക്ഷേത്ര കുളത്തില്‍ നടത്തിയ മൃത്തികാ നിമഞ്ജനം വിശ്വാസികളെ ഭക്തിയില്‍ ആറാടിച്ചു

വ്രതം ആരംഭിക്കുമ്പോള്‍ സ്വാമി തന്നെ കളിമണ്ണില്‍ തീര്‍ത്ത രൂപങ്ങള്‍ ക്ഷേത്രക്കുളമായ സുകൃതേന്ദ്ര പുഷ്‌കരണിയില്‍ സ്വാമി നിമഞ്ജനം ചെയ്തു. വ്രതം അവസാനിച്ചാല്‍ നാട് കടക്കണമെന്നാണ് വിശ്വാസം. സീമോലംഘനം എന്ന് പേരുള്ള ചടങ്ങിന്റെ ഭാഗമായി സ്വാമി ഇന്നലെ നീലേശ്വരം പുഴ കടന്നു. വ്രതം അവസാനിച്ചാല്‍ ദേശത്തിന്റെ അതിര്‍ത്തി കടക്കുന്നുവെന്ന സങ്കല്‍പ്പമാണ് ഈ ചടങ്ങ്. പിന്നീട് ക്ഷേത്രത്തില്‍ തിരിച്ചെത്തിയ സംയമീന്ദ്ര തീര്‍ത്ഥയെ ഭക്തര്‍ പൂര്‍ണ കുംഭത്തോടെ വരവേറ്റു. തുടര്‍ന്ന് രാത്രിയില്‍ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ചാതുര്‍മാസ വ്രതമാണെങ്കിലും നിത്യബ്രഹ്മചാരിമാര്‍ രണ്ട് മാസം മാത്രമാണ് വ്രതം അനുഷ്ടിക്കേണ്ടത്.

സ്വാമി ഇനി രണ്ട് മാസം കൂടി ക്ഷേത്രത്തില്‍ തന്നെ താമസിക്കും. ഇനി സ്വാമിക്ക് പുറം നാടുകളിലേക്ക് പോകാം. പരിസമാപ്തി കഴിഞ്ഞ് സ്വാമി ബാഗമണ്ഡലത്തിലേക്ക് പോയി. അവിടെ കാശി മഠത്തിന്റെ നിയന്ത്രണത്തില്‍ നിര്‍മ്മിക്കുന്ന ആയുര്‍വ്വേദ ഹെര്‍ബല്‍ ഗാര്‍ഡന്റെ സ്ഥലം പരിശോധിക്കുന്നതിനും പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനും പോയ സ്വാമി ക്ഷേത്രത്തില്‍ അന്നുതന്നെ തിരിച്ചെത്തി. നാളെ മുതല്‍ മുതല്‍ 24 വരെ സ്വാമിയുടെ സാന്നിധ്യത്തില്‍ ലക്ഷ്മി വെങ്കിടേശ ക്ഷേത്രത്തില്‍ മഹാവിഷ്ണു യാഗം നടക്കും. എല്‍വി ടെമ്പിളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ യാഗം നടത്തുന്നത്. നാല്‍പ്പത് പൂജാരിമാര്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന പാരായണങ്ങളിലും ഹോമ കര്‍മ്മങ്ങളിലും മുഴുകും. 24 ന് ഉച്ചക്ക് സ്വാമിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പൂര്‍ണാഹൂതിയോടെ ചതുര്‍മാസവ്രതത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ അവസാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.