Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തെരുവുനായ്‌ക്കള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീക്ഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 11:09 am IST
in Malappuram

കരുവാരകുണ്ട്: അലഞ്ഞു നടക്കുന്ന തെരുവുനായ്‌ക്കള്‍ മലയോര മേഖലയില്‍ ഭീതി വിതക്കുന്നു. ഇവയുടെ ശല്യം കാരണം വളര്‍ത്തുമൃഗങ്ങളെ പുറത്തിറക്കുവാന്‍ പറ്റാത്ത അവസ്ഥയിലാണ്. ആട്, കോഴി, താറാവ് എന്നിവയെ ഇവ വകവരുത്തി ഭക്ഷണമാക്കുന്ന ശീലം അടുത്തയിടെയായി വര്‍ധിച്ചു വരുകയാണന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മേയാനായി പറമ്പില്‍ വിടുന്ന ആടുകളെ ഇവ കൂട്ടത്തോടെ ആക്രമിച്ച് കീഴ്‌പെടുത്തി ഭക്ഷണമാക്കുന്ന ശീലം അടുത്തയിടെയായി വര്‍ധിച്ചു വരുന്നതായും ആക്ഷേപമുണ്ട്. കല്‍കുണ്ട്, ചേരി, നിലാഞ്ചേരി, തുവ്വൂര്‍ പുന്നക്കാട്, ഇരിങ്ങാട്ടിരി, പുത്തനഴി എന്നീ പ്രദേശങ്ങളില്‍ നിന്നും അടുത്തയിടെയായി ഒന്‍പതോളം ആടുകളെ ഇവ ഭക്ഷണമാക്കിയിട്ടുണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി വാക്കോട് ഒളകര കുന്ന് ബാപ്പുവിന്റെ കോഴിക്കൂട് തകര്‍ത്ത് അഞ്ച് കോഴികളെ തെരുവുനായ്‌ക്കള്‍ ഭക്ഷണമാക്കി. കോഴികളുടെ കരച്ചില്‍ കേട്ട് വീട്ടുടമ പുറത്തിറങ്ങി നടത്തിയ പരിശോധനയിലാണ് ഒന്‍പതോളം വരുന്ന നായ്‌ക്കള്‍ കോഴികളെ വേട്ടയാടുന്ന രംഗം ശ്രദ്ധയില്‍ പെടുന്നത്. ഇതിനു സമാനമായ രീതിയില്‍ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ വളര്‍ത്തുന്ന ജീവികള്‍ തെരുവുനായ്‌ക്കളുടെ ആക്രമത്തിനിരയാകുന്നതായും ആക്ഷേപമുണ്ട്. അടുത്തയിടെയായി തെരുവുനായ്‌ക്കളുടെ എണ്ണം അധികരിച്ചു വരുന്നതായും നാട്ടുകാര്‍ പറയുന്നു. സ്‌കൂളില്‍ പോകുന്ന കൊച്ചു കുട്ടികള്‍, ബലഹീനരായ സ്ത്രീകള്‍ എന്നിവര്‍ക്കു നേരെയും ഇവ ആക്രമത്തിനൊരുങ്ങാറുണ്ട്. തെരുവുനായ്‌ക്കളുടെ ആക്രമത്തില്‍ നഷ്ടപ്പെടുന്ന ജീവികളുടെ ഉടമകള്‍ക്ക് കാലതാമസം ഒഴിവാക്കി അധികൃതര്‍ തക്കതായ നഷ്ട പരിഹാരം നല്‍കണമെന്നാവശ്യവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്നതല്ല; പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ ഒരടി പിന്നോട്ടില്ല: ഷോൺ ജോർജ്

Entertainment

ഒടിയനിൽ പൃഥ്വിരാജ്;ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാള സിനിമാ അരങ്ങേറ്റം: പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനും ഒപ്പം “ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ

Music

അരൂപി” വീഡിയോ ഗാനം റിലീസായി.

Entertainment

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ജൂൺ 19 ന്

പുതിയ വാര്‍ത്തകള്‍

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.