അഹമ്മദാബാദ്: മുംബൈ സ്‌ഫോടന പരമ്പരയ്‌ക്ക് ആര്‍ഡിഎക്‌സ് എത്തിച്ച അബ്ദുള്‍ സത്താര്‍ ബാറ്റ്‌ലിവാല (60) പിടിയില്‍. 23 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.
ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് ഇയാളെ മുംബൈയില്‍ നിന്നാണ് പിടിച്ചത്.