Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലാ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് നന്നാക്കുവാനുള്ള നടപടികള്‍ വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 08:58 pm IST
in Pathanamthitta

പത്തനംതിട്ട : ജില്ലാ ജനറല്‍ ആശുപത്രിയിലെ കേടായ ആംബുലന്‍സ് നന്നാക്കുവാനുള്ള നടപടികള്‍ വൈകുന്നു. കഴിഞ്ഞവര്‍ഷം അപകടത്തെതുടര്‍ന്നാണ് ആംബുലന്‍സ് ഉപയോഗയോഗ്യമല്ലാതായത്. ജനറല്‍ ആശുപത്രിക്ക് സ്വന്തമായി 4 ആംബുലന്‍സുകളാണുള്ളത്. ഇതില്‍ ഒരെണ്ണം ശബരിമലയിലെ സേവനത്തിനായി പമ്പയിലാണ്.മറ്റ് രണ്ട് എണ്ണം മാത്രമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.

അപകടത്തില്‍ തകര്‍ന്ന ആംബുലന്‍സ് പുതിയ പേ വാര്‍ഡിന് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്ത് ടാര്‍പോളിന്‍ മൂടിയ നിലയില്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുകയാണ്. എന്‍ജിന്‍പണിയടക്കം ആവശ്യമുള്ളതിനാല്‍ ലക്ഷകണക്കിന് രൂപ ഇതിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ വേണം. എന്നാല്‍ ഇത്രയും ഭീമമായതുക ആംബുലന്‍സിന്റെ കേടുപാടുകള്‍ തീര്‍ക്കാനായി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയിരുന്ന ഫണ്ട്‌പോലും മാസങ്ങളായി ലഭ്യമാകുന്നില്ലെന്നാക്ഷേപവും ഉണ്ട്. നിലവില്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ക്കായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) ഫണ്ടില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. ട്രൈബല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ആദിവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ആംബുലന്‍സ് സര്‍വ്വീസുകളും ഫണ്ടില്‍ പണം ഇല്ലാത്തതിനാല്‍ ഫെബ്രുവരി മുതല്‍ മുടങ്ങി കിടക്കുകയാണ്. ഇതിനും നിലവില്‍ എച്ച്.എം.സി ഫണ്ടില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. അത്യാസന്നനിലയിലുള്ളരോഗികളെമെഡിക്കല്‍കോളേജ്ആശുപത്രിലേക്കടക്കം കൊണ്ടിപോകേണ്ടിവരുമ്പോള്‍ സാധാരണക്കാരായ രോഗികള്‍ അമിതതുക നല്‍കി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ആംബുലന്‍സുകള്‍ക്ക് താല്‍ക്കാലിക ജീവനക്കാരായ ഡ്രൈവര്‍മാരാണുള്ളത്.സ്ഥിരം ജീവനക്കാരുടെ കുറവും ആംബുലന്‍സ് സര്‍വ്വീസുകളെ കാര്യമായ രീതിയില്‍ ബാധിക്കുന്നതായി ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

Kerala

എ.കെ.ആന്റണിക്കെതിരെ സൈബര്‍ ആക്രമണം: കേസെടുത്ത് പൊലീസ്

India

ദല്‍ഹി കലാപ ഗൂഢാലോചന കേസ് : മരണങ്ങളില്‍ അത്തര്‍ ഖാന് പങ്കുണ്ട്, ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Kerala

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

India

നീറ്റ് കഴിഞ്ഞു, കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല, പാറ്റ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.