Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് മുഴക്കുന്ന് മൃദംഗ ശൈലെശ്വരി ക്ഷേത്രം സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 12:03 am IST
inKannur

ഇരിട്ടി : തന്റെ ഒരു അഭിമുഖം കൊണ്ട് അടുത്തകാലത്ത് പ്രശസ്തിയിലേക്കുയര്‍ന്ന മുഴക്കുന്നു മൃദംഗ ശൈലെശ്വരി ക്ഷേത്രം മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സന്ദര്‍ശിച്ചു. ക്ഷേത്രം നടയില്‍ വെച്ച് അദ്ദേഹത്തെ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ എ.വി. അശോകന്റെയും നവീകരണ കമ്മിറ്റി ഭാരവാഹികളായ രാധാകൃഷ്ണന്‍ കൈലാസ്, ഹരി വെളിയത്ത്, ടി.വി.ശ്രീധരന്‍, ഡോ. ടി.വി.രാമരാജന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നടയില്‍ നിന്നും പ്രാര്‍ഥിച്ച ശേഷം പുതുക്കി പണിത ക്ഷേത്രക്കുളം സന്ദര്‍ശിച്ചു ദേവസ്വം ഓഫീസിലേക്ക് പോയി.

അവിടെനിന്നും ക്ഷേത്രം എക്‌സിക്യുട്ടീവ് ഒഫീസറുമായും ക്ഷേത്ര നവീകരണ കമ്മിറ്റി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുകയും ഓഫീസിലെ സന്ദര്‍ശക പുസ്തകത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നും പല പ്രമുഖരും ക്ഷേത്രത്തിന്റെ വിവരങ്ങള്‍ അറിയാന്‍ തന്നെ വിളിച്ചതായും ഇവിടെ വരാന്‍ ആഗ്രഹിക്കുന്ന വിവരം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. മുന്‍പ് താന്‍ ഡിജിപി ആയിരുന്ന സമയത്ത് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിര്‍ദ്ദേശ പ്രകാരം താന്‍ ക്ഷേത്രത്തെ കുറിച്ച് തയ്യാറാക്കിയ വിവരണവും അത് മുഖ്യമന്ത്രിയുടെ കുറിപ്പോടെ അന്നത്തെ ഇന്ത്യന്‍ ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനു കൈമാറിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഇന്നും ആ ഫയല്‍ പ്രധാന മന്ത്രിയുടെ ഓഫീസില്‍ ഉണ്ടെന്നും അത് കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു ഈ ക്ഷേത്രത്തെ ഒരു ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന് ഡിജിപി പറഞ്ഞു. ഇന്ന് അധികാരത്തിലിരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡി തീര്‍ച്ചയായും ഈ ഫയല്‍ കിട്ടിയാല്‍ അതില്‍ ഒപ്പിടുമെന്ന കാര്യം തനിക്കു ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനും കൂടെ ഉണ്ടായിരുന്നു.

ഒക്ടോബര്‍ 10ന് വൈകുന്നേരം നടക്കുന്ന നവരാത്രി മഹോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും എന്നറിയിച്ച ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.