Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ മുരണി -കാവനാല്‍ കടവ് പാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 08:28 pm IST
inPathanamthitta

മല്ലപ്പള്ളി: നിര്‍മ്മാണം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ശാപമോക്ഷം കാത്ത് മുരണി കാവനാല്‍ക്കടവ് പാലം. 2011 ജനുവരി മാസത്തില്‍ അന്നത്തെ നിയമസഭാ സ്പീക്കറായിരുന്ന എ.വിജയകുമാര്‍ ശിലാസ്ഥാപനം നടത്തി പണി ആരംഭിച്ചതാണ്.18 മാസം കൊണ്ട് പണി തീര്‍ത്ത് പാലം ഗതാഗത യോഗ്യമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് അദ്ദേഹം ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്.പത്തനാപുരം ജോസ് ബ്രദേഴ്‌സ് എന്ന കമ്പനിയ്‌ക്കാണ് കരാര്‍ നല്‍കിയത്. തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിയ്‌ക്കുന്നതാണ് മുരണി കാവനാല്‍ക്കടവ് പാലം. 125 മീറ്റര്‍ നീളവും നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലും 5 സ്പാനില്‍ പാലവും ഇരുകരകളിലും അപ്രോച്ച് റോഡും ഉള്‍പ്പെടെ 4 കോടി 40 ലക്ഷം രൂപക്ക് കരാര്‍ ഉറപ്പിച്ചാണ് പണി ആരംഭിച്ചത്.എന്നാല്‍ പാലം പണി മന്ദഗതിയിലായിരുന്നു. രണ്ടു വര്‍ഷം കൊണ്ടാണ് പാലത്തിന്റെ തൂണുകളുടെ പണി തീര്‍ത്തത്. പിന്നീടുള്ള ഓരോ സ്പാനിന്റേയും പണികള്‍ ഇഴഞ്ഞു നീങ്ങി. അങ്ങനെയിരിക്കെ 2 സ്പാനുകളുടെ പണിയും മല്ലപ്പള്ളി പഞ്ചായത്തില്‍പ്പെട്ട മുരണി ഭാഗത്തെ അപ്രോച്ച് റോഡും തീര്‍ത്തു കഴിഞ്ഞപ്പോള്‍ 2014ല്‍ എം.എല്‍.ഏ.ആയിരുന്ന മാത്യു.ടി.തോമസിന്റെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റി കൂടി പാലം പണി ത്വരിതപ്പെടുത്തി.2015 ഒക്ടോബറില്‍ പാലം പണി തീര്‍ത്ത് ഗതാഗതയോഗ്യമാക്കാം എന്ന് കരാറുകാരന്‍ കമ്മറ്റിയ്‌ക്ക് വാക്ക് കൊടുക്കുകയും ചെയ്തു. എന്നാല്‍ അപ്രോച്ച് റോഡിന് വേണ്ട മണ്ണ് എടുക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് കരാറുകാരന്‍ വീണ്ടും പണി ഇഴച്ചു.ഈയവസരത്തില്‍ നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണത്തോടെയും റവന്യൂ വകുപ്പിന്റെ സഹായത്തോടെയും മണ്ണെടുക്കുന്നതിനും മറ്റുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.ഇതേ തുടര്‍ന്ന് ആനിക്കാട് പഞ്ചായത്തില്‍ പെട്ട കരയിലെ അപ്രോച്ച് റോഡിന്റെ ഒരു വശത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ച് കുറച്ച് മണ്ണും ഇട്ടു.മറു വശത്തേ ഭിത്തി കെട്ടുന്നതിനും മണ്ണിടുന്നതിനും പാലത്തിന്റെ മറ്റ് ബാക്കി പണികള്‍ ചെയ്യുന്നതിനും മുന്‍പ് ടെന്‍ഡര്‍ ചെയ്ത തുക മതിയാവില്ലെന്ന് പറഞ്ഞ് വീണ്ടും പണി നിറുത്തിവച്ചു. ഇപ്പോള്‍ ഓട്ടോറിക്ഷയും കാറും ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ പാലത്തിലൂടെ ധാരാളമായി ഓടുന്നുണ്ട്. എന്നാല്‍ പാലത്തില്‍ നിന്നും അപ്രോച്ച് റോഡിലേക്ക് ഇറങ്ങുന്ന ഭാഗം പകുതി അഗാധമായ കുഴിയാണ്. രാത്രികാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ ഇത് കാരണമാക്കും. പാലം പണി ആരംഭിച്ച്18 മാസത്തിനുള്ളില്‍ പണി തീര്‍ത്തിരുന്നെങ്കില്‍ ഇത്രയും കാലം കഴിഞ്ഞപ്പോഴുള്ള അധിക ചെലവ് ഉണ്ടാകുമായിരുന്നില്ല. ഇത് കരാറുകാരന്റെ പിഴവാണ്. എന്നാല്‍ ഇതൊക്കെ വകവച്ച് വീണ്ടും കരാറുകാരന്റെ ആജ്ഞക്കൊത്ത് കരാര്‍ പുതുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാത്യു ടി.തോമസ് എം.എല്‍.എ.ആയിരുന്നപ്പോഴുള്ള ശ്രദ്ധ മന്ത്രിയായിക്കഴിഞ്ഞപ്പോള്‍ ഇല്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.